കലാ സാംസകാരിക പ്രവർത്തികൾക്ക് മുൻതൂക്കം കൊടുത്ത് നടത്തിവരുന്ന കാരപറമ്പ് മാഗ്‌സ് ക്ലബ്ബിന്റെ ഒന്നാം വാർഷികഘോഷം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ . ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം നിരവധി കലാ പരിപാടികൾ അരങ്ങേറി.













