News Sections: local
-
വി എസ് ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത രക്തസമ്മര്‍ദവും ശ്വാസമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലെ ഐസിയുവിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി…
-
കശാപ് നിരോധനം കലാപമുണ്ടാക്കാന്‍: ജി സുധാകരന്‍
കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. അങ്ങനെസംഭവിച്ചാല്‍ ജനാധിപത്യരീതിയില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ…
-
ദേശീയപാതയില്‍ ബസുകള്‍ അപകടത്തില്‍പ്പെട്ടു; 25 പേര്‍ക്ക് പരിക്ക്
കൊല്ലത്ത് ദേശീയപാതയില്‍ തട്ടാമല മുസ്ലിം ജമാ അത്ത് പള്ളിക്കു സമീപം ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ കെ.എസ്.ആര്‍.ടി.സി ബസിലന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇന്നു രാവിലെ 5.45ന്…
-
ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006 ല്‍ ഗോപാല്‍ കൃഷ്ണന്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഡിവൈ. എസ്.പിയായിരുന്നപ്പോള്‍…
-
പിള്ളയും മാണിയും സിപിഐയ്ക്ക് ഒരു പോലെ – കാനം
ആര്‍.ബാലകൃഷ്ണപ്പിള്ളയോടും കെഎം മാണിയോടും സിപിഐക്ക് ഒരേ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോം ഫെയ്സ്ബുക്ക് ലൈവിലാണ് കാനം ഇക്കാര്യം പറഞ്ഞത്. വ്യക്തികളുടെ മുഖം നോക്കിയല്ല…
-
ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുന്നു: പിണറായി വിജയന്‍
ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സേര്‍ക്കാര്‍ ഉത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ അന്തസത്ത ബഹുസ്വരതയിലാണ്. എന്നാല്‍ അതിന്…
-
കശാപ്പ് നിരോധനം; എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നാളെ
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തുന്നു. ശനിയാഴ്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ബീഫ് നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് അറിയിച്ചു. തന്റെ…
-
മാസപ്പിറവി കണ്ടു, നാളെ റംസാന്‍ ഒന്ന്
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് നാളെ തുടക്കമാകും. കാപ്പാട് മാസപ്പിറവി കണ്ടതായും നാളെ റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍…
-
തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ നിന്ന് 10 ലക്ഷം കവര്‍ന്നു
കഴക്കൂട്ടത്ത് എ.ടി.എം കവര്‍ച്ച. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് പത്ത് ലക്ഷത്തോളം രൂപ കവര്‍ന്നു. എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ ബാങ്ക് അധികൃതരെയും പോലീസിനെയും ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു.…
-
കരാട്ടെ, കുങ്ഫു ഫൈറ്ററും 812 കി.മി റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു
കോഴിക്കോട്: കാജു കാഡോ കരാട്ടെ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫുള്‍ കോണ്‍ടാക്ട് ടൂര്‍ണമെന്റ് വേദിയില്‍ കരാട്ടെ, കുങ്ഫു ഫൈറ്ററും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു.…

Local News















