News Sections: local

  • ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകനെ റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകനെ റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം: കോട്ടയത്തെ പ്രശ്സ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ മകന്‍ ഗൗതം കൃഷ്ണയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ റയില്‍വേട്രാക്കില്‍ കണ്ടെത്തി. കോട്ടയം കാരിത്താസിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍…

  • കൊച്ചി മെട്രോയുടെ സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും

    കൊച്ചി മെട്രോയുടെ സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും

    കൊച്ചി മെട്രോയുടെ ഭാഗമായി തയാറാക്കിയ സൗരോർജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30ന് ആലുവ മെട്രോ സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. മുട്ടം യാർഡിലെ ഓപറേഷനൽ കൺട്രോൾ സെന്ററും…

  • ടൈറ്റാനിയം ഉത്പാദനം നിറുത്തി, പ്ലാന്റുകള്‍ അടച്ചുപൂട്ടി

    ടൈറ്റാനിയം ഉത്പാദനം നിറുത്തി, പ്ലാന്റുകള്‍ അടച്ചുപൂട്ടി

    ട്രാവൻകൂർ ടൈറ്റാനിയത്തിലെ ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദന പ്ലാന്റ് പ്രവ‌ർത്തനം അവസാനിപ്പിച്ചു. നിത്യേനെ എട്ടും പത്തും റിയാക്‌ഷൻ നടത്തിയിരുന്ന പ്ലാന്റാണ് പൂട്ടിയത്. ചെറിയ അറ്റകുറ്രപ്പണികൾ നടത്തുന്നതൊഴിച്ചാൽ മൂന്നു ഷിഫ്‌റ്രുകളിലായി തൊഴിലാളികൾ ജോലിയില്ലാതെ വെറുതെയിരിക്കുകയാണ്. കഴിഞ്ഞ വർഷം…

  • അ​വ​ധി​ക്കാ​ല​ത്തി​ന്​ വി​ട; സ്​​കൂ​ളു​ക​ള്‍ ഇന്ന് തുറക്കും

    അ​വ​ധി​ക്കാ​ല​ത്തി​ന്​ വി​ട; സ്​​കൂ​ളു​ക​ള്‍ ഇന്ന് തുറക്കും

    മ​ധ്യ​േ​വ​ന​ല​വ​ധി​ക്ക്​ ശേ​ഷം സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ വ്യാ​ഴാ​ഴ്​​ച തു​റ​ക്കും. പ​ള്ളി​ക്കൂ​ട​മു​റ്റ​ങ്ങ​ളി​ല്‍ നി​ന്ന്​ ഇ​ന്നു​മു​ത​ല്‍ അ​റി​വി​​​െന്‍റ​യും കൂ​ട്ടു​കൂ​ട​ലി​​​െന്‍റ​യും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ള്‍ മു​ഴ​ങ്ങും. മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ത്ത​വ​ണ ഒ​ന്നാം ക്ലാ​സി​ല്‍ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്​​കൂ​ള്‍ തു​റ​ക്കും​മു​​െ​മ്ബ പാ​ഠ​പു​സ്​​ത​കം, സൗ​ജ​ന്യ…

  • മലപ്പുറത്ത് വാഹനാപകടത്തില്‍ അഞ്ച് വയസുകാരി മരിച്ചു

    മലപ്പുറത്ത് വാഹനാപകടത്തില്‍ അഞ്ച് വയസുകാരി മരിച്ചു

    മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വാഹനാപകടത്തില്‍ അഞ്ച് വയസുകാരി മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബാലിക മരിച്ചത്. വെളിയങ്കോട് സ്വദേശി താഹിറിന്റെ മകള്‍ തന്‍സിക ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ…

  • കേരളാ പ്രീമിയര്‍ ലീഗ് കിരീടം കെ.എസ്.ഇ.ബി സ്വന്തമാക്കി

    കേരളാ പ്രീമിയര്‍ ലീഗ് കിരീടം കെ.എസ്.ഇ.ബി സ്വന്തമാക്കി

    തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എഫ്.സി തൃശൂരിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം കെ.എസ്.ഇ.ബി സ്വന്തമാക്കി. 11 വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ഇ.ബിയുടെ ടീം ഒരു പ്രധാന…

  • റേഷന്‍ വ്യപാരികളുടെ വേതനത്തില്‍ വര്‍ദ്ധനവ്; കുറഞ്ഞ വേതനം 16,000 രൂപയാക്കി

    റേഷന്‍ വ്യപാരികളുടെ വേതനത്തില്‍ വര്‍ദ്ധനവ്; കുറഞ്ഞ വേതനം 16,000 രൂപയാക്കി

    റേഷന്‍ വ്യപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 350 വരെ കാര്‍ഡുകളുളള റേഷന്‍ കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപരികള്‍ക്ക് ലഭിക്കേണ്ട വേതന പാക്കേജ് സംബന്ധിച്ച് റേഷന്‍…

  • കശാപ്പു നിയന്ത്രണത്തിനെതിരെ കേരളം കോടതിയിലേയ്ക്ക്

    കശാപ്പു നിയന്ത്രണത്തിനെതിരെ കേരളം കോടതിയിലേയ്ക്ക്

    കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. ഇതേക്കുറിച്ചുള്ള നടപടികള്‍ ആലോചി ക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. നിയമവ ിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തുമെന്നറിയുന്നു. കേന്ദ്ര…

  • വിഴിഞ്ഞം കരാര്‍ ; ജുഡീഷല്‍ അന്വേഷണത്തിനുത്തരവ്

    വിഴിഞ്ഞം കരാര്‍ ; ജുഡീഷല്‍ അന്വേഷണത്തിനുത്തരവ്

    വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സിഎജി റിപേ്പാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ കുറിച്ച് ജുഡ ീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ജുഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടത്തും. ബുധനാഴ്ച…

  • വി.ടി ബല്‍റാമിനെതിരെ അഴിമതി ആരോപണം; സ്കൂളിന്‍റെ അറ്റകുറ്റപ്പണിയില്‍ വന്‍ അഴിമതി

    വി.ടി ബല്‍റാമിനെതിരെ അഴിമതി ആരോപണം; സ്കൂളിന്‍റെ അറ്റകുറ്റപ്പണിയില്‍ വന്‍ അഴിമതി

    വി.ടി ബല്‍റാമിനെതിരെ അഴിമതി ആരോപണം. സ്കൂളിന്‍റെ അറ്റകുറ്റപ്പണിക്കിടെ വന്‍ അഴിമതി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 75 ലക്ഷം മുടക്കി അറ്റകുറ്റപണി നടത്തിയ സ്കൂള്‍ ആദ്യ മഴയില്‍ തന്നെ ചോര്‍ന്നൊലിക്കുന്നൂണ്ടെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. പട്ടിത്തറ സര്‍ക്കാര്‍ എല്‍പി…