News Sections: local
-
കൊച്ചി മെട്രൊ :വിവാദത്തിനില്ലെന്ന് ഉമ്മൻ ചാണ്ടി
കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ യാത്രയിലും സോളാർ പദ്ധതി ഉദ്ഘാടന ചടങ്ങിലേക്കും സ്ഥലം എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെക്കുറിച്ച് വിവാദത്തിനില്ലെന്ന് ഉമ്മൻ ചാണ്ടി. വികസന പദ്ധതികളിൽ രാഷ്ട്രീട്രീ പാടില്ല. വികസന പ്രവർത്തനങ്ങളിൽ…
-
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ ലോബി ശ്രമിക്കുന്നു: ജി.സുധാകരന്
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ ലോബി ശ്രമിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്. അന്വേഷണം നടക്കുമെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിപ്പേര്‍ക്കും…
-
പെരിന്തല്‍മണ്ണയില്‍ മൂന്നരക്കോടിയുടെ അസാധുനോട്ടുമായി അഞ്ചു പേര് അറസ്റ്റില്‍; പിടിയിലായവര്‍ നോട്ട് ഇരട്ടിപ്പ് സംഘം
പ്രതീകാത്മക ചിത്രം മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നോട്ട് ഇരട്ടിപ്പ് സംഘം പിടിയില്‍. സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ വാങ്ങി പകരം പകുതി മൂല്യത്തിലുള്ള പുതിയ നോട്ടുകള്‍ നല്കിയ വരുന്ന സംഘമാണ് പിടിയിലായത്. ഒരു ലക്ഷം രൂപയുടെ അസാധു…
-
പോയ സ്ഥലത്തൊക്കെ അമിത് ഷാ കലാപമുണ്ടാക്കുന്നു; കേരളം കരുതിയിരിക്കണമെന്ന് മുസ്ലീം ലീഗ്
കോഴിക്കോട്: കേരളത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി എത്തിയിരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ്. പോയ സ്ഥലത്തെല്ലാം വര്‍ഗീയ കലാപം ഉണ്ടാക്കുകയാണ് അമിത് ഷാ…
-
പരിസ്ഥിതിദിനം നാളെ; ഒരുകോടി വൃക്ഷത്തൈ വച്ചുപിടിപ്പിക്കും
നാടിന്റെ പച്ചപ്പും നന്മയും സംരക്ഷിക്കാന്‍ ലോകപരിസ്ഥിതി ദിനത്തില്‍ നാടൊന്നിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. സര്‍ക്കാരിനൊപ്പം ജനങ്ങളൊന്നാകെ അണിനിരക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി, സന്നദ്ധ…
-
കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം
എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. തുരുത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റിയന്റെ ഭാര്യ മേരി(65), മകന് മെല്ബിന്റെ ഭാര്യ ഹണി(32) ഇവരുടെ മകന് ആരോണ്‍ (രണ്ട് വയസ്സ്), എന്നിവരാണ്…
-
അച്ചുദേവിന്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: അരുണാചല്‍പ്രദേശില്‍ പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ വൈമാനികന് അച്ചുദേവിന്റെ (25) മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ തറവാട്ട് ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. ഇന്നലെ തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ എത്തിച്ച മൃതദേഹം അവിടെ…
-
ജനനേന്ദ്രിയം ഛേദിച്ച സംഭവം: സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് നീട്ടി
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂണ്‍ 17 വരെ റിമാന്‍ഡില്‍ തുടരാന്‍ തിരുവനന്തപുരം പോക്സോ കോടതിയാണ് ഉത്തരവിട്ടത്. പൊലിസിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വാമിയുടെ…
-
കൊച്ചി മെട്രോയില്‍ സഞ്ചരിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി പിണറായി
കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മെട്രോയില്‍ സഞ്ചരിച്ചു. രാവിലെ 11ന് ആദ്യ സ്റ്റേഷനായ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. പി.രാജീവ് എം.പി, കൊച്ചി മെട്രോ…

Local News

















