News Sections: local
-
മകളുടേത് സാധാരണ വിവാഹമെന്ന് ഗീതാഗോപി എംഎല്‍എ; ആര്‍ഭാട വിവാഹത്തില്‍ സിപിഐ വിശദീകരണം തേടി
നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹം വിവാദത്തിലേക്ക്. വിവാഹങ്ങള്‍ ലളിതമായി നടത്തണമെന്ന് പാര്‍ട്ടിയുടെ തന്നെ നിര്‍ദേശമുളളപ്പോഴാണ് സിപിഐ എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം അരങ്ങേറിയതും. സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടിക്കകത്തും ആര്‍ഭാട വിവാഹം…
-
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനുപുറമെ പ്രഭാതഭക്ഷണവും നാലുമണി ചായയും കൂടി നല്കാന് നിര്‍ദ്ദേശം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനുപുറമെ പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവുംകൂടി നല്കാന് നിര്‍ദേശം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഇവ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വ്യക്തികള്‍, പി.ടി.എ, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഇതിനുള്ള സംവിധാനമൊരുക്കാനാണ് പൊതുവിദ്യാഭ്യാസ…
-
കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ നാളെ നിയമസഭാ സമ്മേളനം
കശാപ്പ് നിരോധന വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. വിഷയത്തില്‍ കേരളത്തിെന്റ ശക്തമായ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും പാസാക്കും. കശാപ്പ് നിേരാധനം എന്ന ഒറ്റ അജണ്ട മാത്രമേ സമ്മേളനത്തിനുള്ളൂ. 14ാം…
-
വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ അനുമോദിച്ചു
ദേശീയ പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചതിനെതിരെ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി, ശരിയായ പരിഹാരം കണ്ട മുസ്ലിം ലീഗ് നേതാവ് വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ അനുമോദിച്ചു.മദ്യ നിരോധന സമിതി…
-
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തിൽ മദ്യശാലകള്‍ തുറക്കാനുള്ള ഇടക്കാല ഉത്തരവിനെതിരെ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിധി ഇന്ന് പുറപ്പെടുവിക്കുന്നതിന്റെ…
-
ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്ദാനലംഘനത്തിലും സഹികെട്ട് ബി.ഡി.ജെ.എസില്‍ അതൃപ്തി പുകയുന്നു
ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്ദാനലംഘനത്തിലും സഹികെട്ട് ബി.ഡി.ജെ.എസില്‍ അതൃപ്തി പുകയുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരള സന്ദര്‍ശനം കഴിഞ്ഞു തിരികെപ്പോയതോടെ സകല പ്രതീക്ഷകളും തകര്‍ന്ന അവസ്ഥയിലാണ് ബി.ഡി.ജെ.എസ്. കാസര്‍ഗോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്കു ശ്രീനാരായണഗുരുവിന്റെ…
-
അങ്കക്കോഴികള്‍ നിര്‍ത്താതെ കൂവി, കോടതി നടപടികള്‍ തടസപ്പെട്ടു
കോഴികളുടെ മത്സരിച്ചുള്ള കൂവല്‍ കാരണം കോടതി നടപടികള്‍ ശബ്ദത്തില്‍ മുങ്ങി. നിശബ്ദത പാലിക്കേണ്ട കോടതിക്കകത്ത് ജഡ്ജി വിധിയെഴുതുമ്പോഴും കോഴികള്‍ കൂവിക്കൊണ്ടിരിക്കുന്നത് കോടതിയുടെ നിശബ്ദത തന്നെ ഇല്ലാതാക്കി. കോഴിയങ്കത്തിനിടെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഏഴ് കോഴികളെ…
-
വയനാട്ടിലെ സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
ജില്ലയില്‍ നടന്നു വന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. എഡിഎമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ബസുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്കി. പ്രതിദിന വേതനത്തില്‍…
-
ട്രെയിനില്‍ യാത്രക്കാരനെ ആക്രമിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു!! രണ്ടു പേര് കസ്റ്റഡിയില്‍
യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെുത്ത കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി. അമൃത എക്സ്പ്രസില്‍ വച്ചാണ് മൂന്നു പേരടങ്ങുന്ന സംഘം യാത്രക്കാരനെ ആക്രമിച്ച് അഞ്ചു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും…
-
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. അനാട്ടമി ലാബില്‍ നിന്ന് തള്ളിയ മൃതദേഹങ്ങളാണ് ശരിയായ വിധത്തില്‍ സംസ്കരിക്കാതെ ഉപേക്ഷിച്ചത്. ഇരുപതിലധികം ശരീരങ്ങള്‍ ഈ വിധത്തില്‍ കൂട്ടിയിട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജിനു…

Local News

















