വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ അനുമോദിച്ചു


ദേശീയ പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചതിനെതിരെ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി, ശരിയായ പരിഹാരം കണ്ട മുസ്ലിം ലീഗ് നേതാവ് വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ അനുമോദിച്ചു.മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, സി. ചന്തു കൂട്ടി, പപ്പന്‍ കന്നാട്ടി, സി.അബ്ദുള്ള ഹാജി, ഇ.പ്രശാന്ത് ബാവ, വി.കെ.ദാമോദരന്‍ തുടങ്ങിയവരും അനുമോദന സംഘത്തിലുണ്ടായിരുന്നു.




Sharing is Caring