ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്
ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത;ഇന്ധന സെസ് കുറച്ചേക്കും
കിനാലൂരിലെ ഉഷാ സ്കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പിടി ഉഷ എംപി
Home/flash/ നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
January 2nd, 2023 flash
നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് പുഷ്ക്കരൻ പൊട്ടിയിലാണ് വീണു കിടന്ന മരത്തിന്റെ കൊമ്പിൽ തല കുടങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 9 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്.