News Sections: local
-
എറണാകുളം വടുതലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം: ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു
വടുതലയില്‍ സിപിഎം- ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് വടുതലയില്‍ സിപിഎം നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.
-
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍എസ്എസ് ബോംബേറ്
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിപി മോഹനന് നേരെ ആര്‍എസ്എസ് ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന് സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ…
-
സിപിഐ എം ജില്ല സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
സിപിഐ എം ജില്ല സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ജില്ലാ കമ്മിറ്റി ഓഫിസിനുള്ളിലേക്ക് കടക്കുകയായിരുന്ന പി മോഹനനെ അര്‍ധരാത്രിയിലാണ് ഒരുസംഘമാളുകള്‍ ബോംബെറിഞ്ഞുകൊലപ്പെടുത്താന് ശ്രമിച്ചത്. സിപിഐ എം…
-
വടകര കൊയിലാണ്ടി താലൂക്കുകളിൽ നാളെ RSS ഹർത്താൽ;ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണം
വടകര കൊയിലാണ്ടി താലൂക്കുകളിൽ നാളെ RSS ഹർത്താൽ ഇന്നു വൈകുന്നേരം RSS കാര്യാലയത്തിനു നേരെ നടന്ന ആക്രമത്തിൽ പ്രതിഷേധിച്ചാണ് നാളെ വടകര കൊയിലാണ്ടി താലൂക്കുകളിൽ RSS ഹർത്താൽ പ്രഖ്യപിച്ചത്. വടകരയിൽ സംഘർഷം ഓഫീസുകൾക്ക് നേരെ…
-
മദ്യവില്പന 23 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രം, ബാര്‍ സമയം 12 മണിക്കൂര്‍
സര്‍ക്കാറിന്റെ പുതിയ മദ്യനയത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധിയിലും ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 21 വയസായിരുന്നു. 23 വയസില്‍ താഴെയുള്ളവര്‍ക്ക്…
-
കാസര്‍കോട് പ്രകാശ് ജാവദേക്കര്‍ക്ക് നേരെ കരിങ്കൊടി
കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ഞചയ്ത സംഭവത്തിന് മറുപടിയായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. ബിരുദദാന…
-
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നു; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫിന്റെ അംഗീകാരം; ടു സ്റ്റാറുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സ് മാത്രം
സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതില്‍ നിയമതടസമില്ലാത്ത എല്ലാ ബാറുകളും തുറക്കുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെയാണിത്. ഇന്നു വൈകിട്ടോടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നതും. സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയില്‍ വരാത്ത…
-
കശാപ്പ് നിയന്ത്രണം: സഭയില്‍ മുഖ്യമന്ത്രിയുടെ പ്രമേയം; പ്രത്യേക നിയമം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. കശാപ്പ് നിയന്ത്രണത്തില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. കശാപ്പ് നിയന്ത്രണത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിജ്ഞാപനം…
-
നിയമസഭയില്‍ ‘ബീഫ്’ ചര്‍ച്ച; ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം
കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. വിജ്ഞാപനത്തിനെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ യോജിച്ച് പ്രമേയം പാസ്സാക്കും. കശാപ്പ് നിയന്ത്രണത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടില്ലെങ്കിലും പ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ നീങ്ങാനാണ്…
-
കൊയിലാണ്ടി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ്
കൊയിലാണ്ടി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് വീണ്ടും കൊയിലാണ്ടി നഗരസഭയെ തേടിയെത്തി. പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്കരണ കാര്യത്തിലും മാതൃക കാട്ടിയത്തിനാണ് അവാർഡ്.തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിൽ…

Local News


















