വടകര കൊയിലാണ്ടി താലൂക്കുകളിൽ നാളെ RSS ഹർത്താൽ;ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണം


വടകര കൊയിലാണ്ടി താലൂക്കുകളിൽ നാളെ RSS ഹർത്താൽ
ഇന്നു വൈകുന്നേരം RSS കാര്യാലയത്തിനു നേരെ നടന്ന ആക്രമത്തിൽ പ്രതിഷേധിച്ചാണ് നാളെ
വടകര കൊയിലാണ്ടി താലൂക്കുകളിൽ RSS ഹർത്താൽ പ്രഖ്യപിച്ചത്.


വടകരയിൽ സംഘർഷം ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണം
വടകരയിലെ RSS കാര്യാലയത്തിന് നേരെയും CPM അധീനതയിലുള്ള നാരായനഗറിലെ യുവധാര കലാസമിതിയുടെ ഓഫിസിനു നേരെയും ആക്രമണം ഉണ്ടായി.


ഇന്ന് സന്ധ്യയോടെ്ലേറിൽണ് വടകര നാരായണ നഗറിനടുത്തുള്ള RSS കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായത്.

ഇന്നലെ സിപിഎം ഓഫിസിനു നേരെ ഉണ്ടായ അക്രമത്തിൻറ്റെ തുടർച്ചയാണ് ഈ ആക്രമണവും എന്ന് കരുതുന്നു.RSS കാര്യാലയത്തിന് നേരെയുണ്ടായ ആക്രമത്തിന് ശേഷമാണ് യുവതാര കലാസമിതിയുടെ ഓഫിസിനു നേരെയും ആക്രമണം ഉണ്ടായത് .യുവതാര കലാസമിതിയുടെ ഓഫിസ് തീയിട്ടു.



Sharing is Caring