News Sections: local
-
കൊയിലാണ്ടി ടൗണിലെ രണ്ട് മൊബെൽ ഷോപ്പുകളിൽ മോഷണം
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഗ്രീൻമൊബൈൽ ഹബ്ബ്, 4 G മൊബെൽ എന്നീ ഷോപ്പുകളിൽ ഇന്നലെ രാത്രി മോഷണം നടന്നു. ഇന്ന് രാവിലെ ഇത് വഴി പോയ ചിലർ കടയുടെ ഷട്ടറും ഗ്ലാസും…
-
12ന് ജില്ലാ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഈ മാസം 12ന് വൈകുന്നേരം നാല് മണിക്ക് ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ കൂ ട്ടായ്മ സംഘടി പ്പിക്കുമെന്ന് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. ഡൽഹി എ.കെ.ജി ഭവനിൽ കയറി സി.പി.എം ജനറൽ സെക്രട്ടറി…
-
ഫസലിനെ കൊന്നത് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ: പ്രതി സുബീഷിന്റെ മൊഴി
കണ്ണൂർ: തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആർ.എസ്.എസ് പ്രവർത്തകൻ രംഗത്തെത്തി. ഫസൽ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനടക്കം നാല് ആർ.എസ്.എസ് പ്രവർത്തകരാണ് ഫസലിനെ…
-
സിപിഎം ജില്ലാക്കമ്മിറ്റിക്കെതിരെ ആർഎസ്എസ് അല്ലാതെ മറ്റാരും ആക്രമണം നടത്തില്ലെന്ന് കാനം രാജേന്ദ്രൻ
സിപിഎം ഓഫിസിനുനേരെ നടന്ന ബോംബേറ് സര്‍വകക്ഷി സമാധാനയോഗത്തിന്റെ ലംഘനമാണെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കില്ലെന്നതു പ്രധാന തീരുമാനമായിരുന്നു.ആര്‍എസ്എസ് അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാനം പറഞ്ഞു.ബോംബേറുണ്ടായ കോഴിക്കോട്…
-
കോഴിക്കോട് ജില്ലയിൽ നാളെ ബിഎംഎസ് ഹർത്താൽ
കോഴിക്കോട്: പാളയത്തെ ബി എം എസ് ഓഫീസ് സി പി എം അക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 6 മുതൽ വെകീട്ട് 6 വരെ ഹർത്താൽ.ബി എം എസ് ആഹ്വാനം ചെയ്ത ഹർത്താലിന് ബി…
-
സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റെന്നു എക്സൈസ് മന്ത്രി
വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യ നിരോധനം ലഹരി വസ്തുക്കളുടെ ഉപയോഗം കൂടാന്‍ കാരണമായി. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്…
-
ബാറുകള്‍ തുറക്കാനുള്ള പിണറായിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വെള്ളാപ്പള്ളി
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമാണ്. മദ്യനിരോധനം ലോകത്ത് ഒരിടത്തും പ്രായോഗികമായി നടപ്പാക്കിയിട്ടില്ല. എല്ലായിടത്തും മദ്യനിരോധനം…
-
മദ്യനയത്തെ സ്വാഗതം ചെയ്ത് ഐ.എന്‍.ടി.യു.സിയും…പുതിയതല്ല പഴയത് തിരിച്ചു കൊണ്ടു വന്നു..
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് ഐ.എന്‍.ടി.യു.സിയും. മദ്യനയം ഇടതു സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്നതല്ലെന്നും പഴയത് തിരിച്ചു കൊണ്ടുവന്നതാണെന്ന് ഐ.എന്‍.ടി.യു.സി നേതാവ് ആര്.ചന്ദ്രശേഖരന് പറഞ്ഞു. ഒരുപാട് പേര് തൊഴിലെടുക്കുന്ന മേഖലയാണിത്, തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടാണിതെന്നും…
-
മദ്യനയം സ്വാഗതം ചെയ്ത് ഷിബുബേബി ജോണ്‍, യുഡിഎഫില്‍ ഭിന്നത
എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത. എല്‍ഡിഎഫ് നയത്തിനെതിരെ യുഡിഎഫ് സമരത്തിന് ആലോചിക്കുമ്പോള്‍ വേറിട്ട സ്വരവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തുവന്നു. ഇന്ന് വൈകിട്ട് മദ്യനയത്തില്‍ പ്രതിഷേധപരിപാടികള്‍…
-
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കൊളപ്പടി ഊരിലെ വല്ലി ശിവദാസ് ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയവാല്‍വിലെ തകരാറാണ് മരണകാരണം. പാലക്കാട് ജില്ല ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇതോടെ അട്ടപ്പാടിയില്‍ ഈ…

Local News


















