News Sections: local
-
ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ ചുമത്തിയത്, പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: യൂണിഫോം വിവാദമായ സാഹചര്യത്തില്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ ചുമത്തിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. കോട്ടയം ഈരാറ്റുപേട്ട അല്‍ഫോന്‍സാ സ്കൂളിലെ യൂണിഫോമാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ പകര്‍ത്തിയ…
-
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു
കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്ടിസി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര,…
-
കാസര്‍കോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
കാസര്‍കോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കാസര്‍കോട് മഞ്ചേശ്വരം ഉദ്യാവര്‍ മാടയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുഞ്ചത്തൂര്‍ ബി എസ് നഗര്‍ കൊളക്കയിലെ ആസിം (11), അബ്ദുല്‍ അഫ്രീദ് (10), മുഹമ്മദ് സലീം…
-
ചെമ്മണ്ണൂര്‍ ലൈഫ് വിഷന്റെ നേതൃത്ത്വത്തില്‍ സ്കോളര്‍ഷിപ്പ് വിതരണം നടത്തി
ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്ത്വത്തില്‍ തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ വിതരണവും നടത്തി. ഒല്ലൂര്‍ എംഎല്‍എ കെ രാജപ്പനാണ് സ്കോളര്‍ഷിപ്പ് വിതരണവും വൃക്ഷതൈ വിതരണവും…
-
ശബരിമല തീര്ഥാടകര്ക്കെന്ന പേരില്‍ ശ്രീവല്‍സം ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം
ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനെന്ന പേരില്‍ ആദായ നികുതി അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കുളനടയില്‍ നികത്തിയ സ്ഥലത്ത് ഹോട്ടല്‍ നിര്‍മിക്കാനും ശ്രമിച്ചു. ശബരിമല തീര്‍ഥാടകരുടെ വാഹനം…
-
ഫസല്‍ വധം ശബ്ദരേഖ: ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണിയുമായി കെ. സുരേന്ദ്രന്
ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമിനുമെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ വധിച്ചതുമായി ബന്ധപ്പെട്ട്, ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റേതായി ഇപ്പോള്‍ പുറത്തുവന്ന വീഡിയോയുടെയും ശബ്ദരേഖയുടെയും പശ്ചാത്തലത്തിലാണ്…
-
മെഡിക്കല്‍ കോളജിലെ സംസ്കാരപ്പറമ്പില് മതില് കെട്ടാന്‍ ഉത്തരവ്.
ഗവ.മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ മ്യതദേഹ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന പറമ്പില്‍ അടിയന്തിരമായി മതില് കെട്ടാന്‍ ഉത്തരവ്. പഠനശേഷം മൃതദേഹങ്ങള്‍ പറമ്പിലെ കുഴിയില്‍ കൂട്ടിയിട്ടത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കലക്ടര്‍ നല്കിയ…
-
യുഡിഎഫിനെ ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസില്‍ എത്തിച്ചത് മദ്യനയം’; ഷിബുബേബി ജോണിനെ പിന്തുണച്ച് കെ. മുരളീധരന്
യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ചും ആര്‍എസ്പി(ബി) നേതാവ് ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങളോട് യോജിച്ചും കെ. മുരളീധരന് എംഎല്‍എ. യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട. അതുകൊണ്ടാണ് ക്ലിഫ് ഹൗസില്‍ നിന്നും…
-
കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ഇരിപ്പിടങ്ങൾ മാഷ് ഫോട്ടോസ് ഉടമയുടെ സ്റ്റുഡിയോവിൽ
കൊയിലാണ്ടി:ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന കൊയിലാണ്ടി ബസ് സ്റ്റാന്റിൽ യാത്രക്കാർക്ക് ഇരിക്കാൻ ഏർപ്പെടുത്തിയ ഇരിപ്പിടങ്ങൾ ബസ് സ്റ്റാന്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാഷ് ഫോട്ടോസ് എന്ന സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കഴിഞ്ഞ കുറെ…
-
ഫഹദ് ഫാസിലെന്ന പേരില്‍ വ്യാജ പരസ്യം; സിം കാര്‍ഡ് ഉടമയെ കണ്ടെത്തി
നടന് ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് നടിമാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യം നല്കിയ വാട്ട്സ് ആപ് നമ്പറിന്റെ മേല്‍വിലാസം പോലീസിന് ലഭിച്ചു. കൊച്ചി വില്ലിങ്ടണ്‍ ഐലന്റ് കെപികെ മേനോന് റോഡ് ക്വാര്‍ട്ടര്‍ ഇ 46ലെ…

Local News
















