News Sections: local
-
മുന്നണി ബന്ധത്തില്‍ യു.ഡി.എഫുമായി ഒത്തുപോകാനുള്ള സാധ്യത കുറവ്: കേരളാ കോണ്‍ഗ്രസ് സമിതിയെ നിയോഗിക്കും
കോട്ടയം: മുന്നണിബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്നു ചേരുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതൃയോഗം പുതിയ സമിതിയെ നിയോഗിക്കും. പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും അടങ്ങുന്നതാകും സമിതി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ഏതെങ്കിലും മുന്നണിയുടെ…
-
എ.ഇ.ഒ മാരും ഇനി സ്കൂളിലെത്തും; കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍
എ.ഇ.ഒ മാരും ഡി.ഇ.ഒ മാരും ഒക്കെ ഇനി കുട്ടികള്‍ക്കൊപ്പം ഇരുന്ന് സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ ഇതെന്ത് കഥയെന്ന് കരുതി അത്ഭുതം കൊള്ളേണ്ട. കേട്ടാല്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. സ്കൂളുകളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം…
-
ഒടുവില്‍ പ്രണയ സാഫല്യം; ശബരീനാഥന്-ദിവ്യ എസ് അയ്യര്‍ വിവാഹം ജൂണ്‍ 30ന്
കെ.എസ് ശബരീനാഥന് എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30ന് നടക്കും. 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍…
-
ക്ഷേത്രങ്ങളുടെ പണം ആരെടുക്കുന്നു? കുമ്മനത്തെയും രാജഗോപാലിനെയും വേദിയിലിരുത്തി മന്ത്രിയുടെ മറുപടി
സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ എടുക്കുന്നുവെന്ന സംഘപരിവാര്‍ പ്രചരണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവരെ വേദിയിയിരുത്തിയാണ് മന്ത്രി മറുപടി…
-
അംബേദ്കർ കോളനി നിവാസികൾക്ക് സഹായഹസ്തവും മായി സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റിന്റെ ജീവകാരുണ്യപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നു. പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് സാന്ത്വനമേകാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ആഹാരസാധനങ്ങളും പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങളും ഫീസും നല്കി…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു. 1. വയനാട്, കുപ്പാടി, ഓമ്പാലമുറിക്കല് വീട്ടില്‍ ഒ.എസ് രവിയുടെ ചെറുമകന് ആദിത്യന്റെ (1 വയസ്) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു. 2. കണ്ണൂര്‍,…
-
മഞ്ചേശ്വരം കൊഴുക്കുന്നു: ഉപതിരഞ്ഞെടുപ്പിനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ വിവാദം കൊഴുക്കുന്നു. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000…
-
മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കം ; ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു
മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരിലുണ്ടായ വാക്കു തര്‍ക്കത്തില്‍ ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു. അയിരൂര്‍ ചിറപ്പുറത്ത് കോളനിയില്‍ അമ്മിണി തോമസ്(60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന് മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു.…
-
കോവളം കൊട്ടാരം: വിഎസ് അച്യുതാനന്ദന് റവന്യൂ മന്ത്രിക്ക് കത്ത് നല്കി
കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ, സാധ്യമായ എല്ലാ നിയമവഴികളും തേടണമെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന് റവന്യൂ മന്ത്രിക്ക് കത്ത് നല്കി. കോവളം കൊട്ടാരം സ്വകാര്യ ഉടമയ് ക്ക്…
-
സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്?
സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന് ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള…

Local News
















