News Sections: local
-
സര്‍ക്കാരിന്റെയും മദ്യശാലക്കാരുടെയും ഒത്തുകളി പരാജയപ്പെട്ടു: സുധീരൻ
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരും മദ്യശാലക്കാരും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമാണ് ഹൈക്കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ഫേസ്ബുക്കിലാണ്…
-
ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ല: സഹോദരന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി…
തലശ്ശേരി ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ലെന്ന് സി.ബി.ഐ കോടതി. ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ കുറ്റസമ്മത മൊഴിയുടേയും ഫോണ്‍ സംഭാഷണത്തിന്റേയും അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് നല്കിയ ഹര്‍ജി സി.ബി.ഐ കോടതി തള്ളി. ആര്.എസ്.എസ് പ്രവര്ത്തകന്…
-
ക്ഷാമത്തിന്റെ മറവില്‍ കേരളത്തിലേക്കു എത്തുന്നത് ഗുണനിലവാരം മോശമായി മറ്റു രാജ്യങ്ങള്‍ തിരസ്കരിക്കുന്ന മത്സ്യം
സംസ്ഥാനത്തു ട്രോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. ജൂെലെ 31 വരെയാണു നിരോധനം. ഇത്തവണ ട്രോളിങ് നിരോധനത്തിനു മുമ്പുതന്നെ തീരങ്ങള്‍ വറുതിയിലായി. മുന്‍വര്‍ഷങ്ങളില്‍ ട്രോളിങ് നിരോധനകാലത്തും മത്സ്യബന്ധനം വ്യാപകമായിരുന്നതാണ് ഇതിനു കാരണമെന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇത്തവണ…
-
ബോട്ടില്‍ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിച്ചു
കൊച്ചിയില്‍ ആടക്കടലില് കപ്പല്‍ ഇടിച്ചുതകര്‍ത്ത ബോട്ടില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിച്ചു. മോഡി എന്ന മത്സ്യത്തൊഴിലാളിക്ക് വേണ്ടി നടത്തിയ തിരച്ചിലാണ് നാവികസേനയും കോസ്റ്റ്ഗാര്‍ഡും അവസാനിപ്പിച്ചത്. പനാമ രജിസ്ട്രേഷനിലുളള ആംബര്‍ എല്‍ കപ്പലില്‍…
-
അമൃതയില്‍ തൊഴില്‍ വകുപ്പിെന്റ മിന്നല്‍ പരിശോധന; വ്യാപക തൊഴില്‍ നിയമലംഘനം
കൊച്ചി അമൃത ആശുപത്രിയില്‍ തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക തൊഴില്‍ നിയമലംഘനങ്ങൾ. നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മിനിമം വേതനം, ഓവര്‍ ടൈം, അവധി ദിനങ്ങളിലെ ഇരട്ടിവേതനം നല്‍കാതിരുന്നത് ഉള്‍പ്പെടെ ഒട്ടേറെ…
-
‘പൊലീസ് ആസ്ഥാനത്ത് രണ്ട് ഡി.ജി.പിമാര്‍ വേണ്ട’; നിലപാട് കടുപ്പിച്ച് സെന്‍കുമാര്‍
പേഴ്സനൽ സ്റ്റാഫിനെ മാറ്റാനുള്ള സർക്കാർ നിർദേശം അംഗീകരിച്ച ഡി.ജി.പി ടി.പി. സെൻകുമാർ മറ്റ് കാര്യങ്ങളിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി മുന്നോട്ട്. പൊലീസ് ആസ്ഥാനത്ത് രണ്ട് ‘ഡി.ജി.പി’മാർ വേണ്ടെന്നും തെൻറ ഉത്തരവുകൾ മാത്രം അവിടെ നടപ്പാക്കിയാൽ മതിയെന്നുമുള്ള…
-
ഡെങ്കിപ്പനിബാധിതരുടെ എണ്ണത്തില്‍ കോഴിക്കോടും മലപ്പുറവും മുന്നിലേക്ക്
ഡെങ്കിപ്പനിബാധയില്‍ ജില്ലയില്‍ ഒരുമരണംകൂടി. മുതലമട സ്രാമ്പിച്ചള്ളയിലെ ദീപയാണ് (31) തൃശ്ശൂര്‍ മെഡിക്കല്കോളേജാസ്പത്രിയില് മരിച്ചത്. ഇതോടെ, ജില്ലയില്‍ ഡെങ്കിപ്പനിബാധിച്ച് മരിച്ചവര്‍ രണ്ടായി. മൂന്നുമരണങ്ങള്‍ ഡെങ്കിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ചയോടെ പാലക്കാട് ജില്ലയിലെ ആസ്പത്രികളില്‍ ഡെങ്കിപ്പനിബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണത്തില്‍…
-
ജിഷ്ണു പ്രണോയിയുടെ മരണം, കേസ് സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം
പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കും. ജിഷ്ണുവിന്റെ പിതാവിന്റെ നിവേദനത്തെ തുടര്‍ന്നാണു…
-
കെ.എസ്.ആര്.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു
കെ.എസ്.ആര്.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം റദ്ദ് ചെയ്യണമെന്നും, അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്ന മാനേജ്മെന്റിന്റെ നടപടി അവസാനിപ്പിക്കണമെന്നും…
-
‘ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണം’; മെട്രോ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു
മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നും ഇ ശ്രീധരനേയും പ്രതിപക്ഷ നേതാക്കളേയും എംഎല്‍എയേയും മാറ്റി നിര്‍ത്തിയുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള…

Local News

















