News Sections: local
-
പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമരത്തിനിടെ സംഘര്‍ഷം
കൊച്ചി : പുതുവൈപ്പിൽ എൽപിജി ടെർമിനൽ വിരുദ്ധ സമരത്തിനിടെ വീണ്ടും സംഘർഷം. സമരത്തിൽ പങ്കെടുക്കുന്ന നാട്ടുകാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേറ്റു. എൽപിജി സംഭരണ കേന്ദ്രത്തിനെതിരെ പ്രതിഷേധ സമരം നടത്തുന്നവർ പ്ലാന്റിലേക്കു…
-
മെട്രൊ: ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കം -പി.സി. ജോര്‍ജ്
പ്രഥമയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കേരളത്തിലെ മെട്രൊ ട്രയിൻ സർവിസിൻെറ ചരിത്രത്തിൽ തീരാകളങ്കമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. ഉദ്ഘാടന വേദിയിൽ ഉമ്മൻ ചാണ്ടി ഉണ്ടാകുന്നത് േപ്രാട്ടോകോൾ ലംഘനമാണെന്ന വാദം…
-
കേരളം പനിക്കുമ്പോള്‍ നഴ്സുമാര്‍ സമരത്തിന്; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്സുമാരെ സമരത്തിനിറക്കും. മറ്റു ജില്ലകളിലെ ആശുപത്രികളില്‍ 27 നു നടക്കുന്ന സര്‍ക്കാര്‍തല ചര്‍ച്ചയ്ക്കുശേഷമായിരിക്കും സമരം. തൃശൂരില്‍ നടന്ന…
-
ഇരിട്ടി കല്ലുമുട്ടിയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. പത്തോളംപേരുടെ നില ഗുരുതരം
രിട്ടിക്കടുത്ത് കല്ലുമുട്ടി വളവില്‍ ബസ് മറിഞ്ഞ് സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്ന് വാണിയപ്പാറയിലേക്ക് പുറപ്പെട്ട റോമിയോ ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരമായതിനാല്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍…
-
ശ്രീറാം വെങ്കിട്ടരാമന് പിന്മാറുന്നില്ല; ഇനി സ്ഥലം മാറ്റം തന്നെ ശരണം; സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു
കയ്യേറ്റം ഒഴിപ്പിക്കലുമായി മുമ്പോട്ടു പോകുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു. മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്…
-
ലിംഗഛേദം: പെണ്‍കുട്ടിയ്ക്ക് നുണപരിശോധന വേണമെന്ന് പോലീസ്…
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് പറയുന്ന പെണ്‍കുട്ടിക്ക് ബ്രെയിന്‍ മാപ്പിംഗും, പോളിഗ്രാഫ് ടെസ്റ്റും നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് പോക്സോ കോടതിയില്‍ അപേക്ഷ നല്കി. പെണ്‍കുട്ടിക്ക് വൈദ്യ പരിശോദന നടത്തണം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ആദ്യം വൈദ്യപരിശോധന…
-
കുമ്മനത്തിന്റെ യാത്ര പ്രധാനമന്ത്രിയറിഞ്ഞെന്ന് ഏലിയാസ് ജോര്‍ജ്; വീഴ്ചയെന്ന് മന്ത്രി കടകംപളളി
കുമ്മനം മെട്രോയില്‍ കയറിയത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. അതേസമയം കൊച്ചി മെട്രോ ഉദ്ഘാടനത്തിലെ സുരക്ഷാവീഴ്ച പരിശോധിക്കണമെന്ന് മന്ത്രി കടകംപളളി ആവശ്യപ്പെട്ടു. മെട്രോയിലെ നാടമുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും കുമ്മനം കയറിയത്…
-
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ പോക്സോ കോടതിയിലാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. തനിക്ക് നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ…
-
കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചു, മലയാളത്തില്‍ തുടങ്ങി മോദി
കേരളത്തിന്റെ സ്വപ്നവും പിന്നീട് അഭിമാനവുമായ കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, കേരള ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, ഇ ശ്രീധരന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കലൂരില്‍ ഉദ്ഘാടനം…
-
മെട്രോ ഉദ്ഘാടനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി: മെട്രോ ഉദ്ഘാടനത്തെ തുടര്‍ന്ന് കൊച്ചി നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി സ്ഥാപനങ്ങള്‍ക്കും പ്രഫഷണല്‍ കോളജുകള്ക്കുമടക്കം അവധി ബാധകമായിരിക്കും.

Local News

















