News Sections: local

  • കൊച്ചിയില്‍ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

    കൊച്ചിയില്‍ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

    കലൂരില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കഴുത്തിന് പിന്നിലും തുടയിലുമായി വെട്ടേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത്. രാവിലെ 6.45 ഓടെ ബൈക്കിലെത്തിയ പ്രതി കലൂരില്‍ വച്ച് പെണ്‍കുട്ടി സഞ്ചരിച്ച…

  • ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍

    ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍

    രണ്ടു മാസത്തെ അവധിക്ക് ശേഷം സര്‍വിസില്‍ തിരിച്ചെത്തുന്ന ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. തിരികെ വരുമ്പോഴും അദ്ദേഹം…

  • ദേശീയ തുഴച്ചില്‍: കേരളത്തിന്റെ ആഷ്‌ലി മോള്‍ക്ക് സ്വര്‍ണം

    ദേശീയ തുഴച്ചില്‍: കേരളത്തിന്റെ ആഷ്‌ലി മോള്‍ക്ക് സ്വര്‍ണം

    ആലപ്പുഴ: ദേശീയ ഓപണ്‍ കാനോയിങ് ആന്‍ഡ് കയാക്കിങ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന് സ്വര്‍ണം. കേരളത്തിന് വേണ്ടി ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ ആഷ്‌ലി മോളാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസം ഈ…

  • പനിക്കിടക്കയില്‍ കേരളം; സമരച്ചൂടില്‍ നഴ്‌സുമാര്‍

    പനിക്കിടക്കയില്‍ കേരളം; സമരച്ചൂടില്‍ നഴ്‌സുമാര്‍

    കേരളം പനിച്ചുവിറയ്ക്കുമ്പോള്‍ സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ സമരച്ചൂടില്‍. അര്‍ഹമായ വേതനം നേടിയെടുക്കാന്‍ നഴ്‌സുമാര്‍ ആരംഭിക്കുന്ന സമരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പനി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പേരില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടയിലാണ് നഴ്‌സുമാരും സമരം ശക്തമാക്കുന്നത്. രോഗികള്‍…

  • റേഷന്‍ കടകള്‍ വഴിയുള്ള ആട്ട വിതരണം പുനഃസ്ഥാപിക്കുന്നു

    റേഷന്‍ കടകള്‍ വഴിയുള്ള ആട്ട വിതരണം പുനഃസ്ഥാപിക്കുന്നു

    സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴിയും ആട്ടയുടെ വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സിവില്‍ സപ്ലൈസ് കമ്മിഷണര്‍, ഡയരക്ടര്‍, സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍, ധനകാര്യ വകുപ്പ്, ഭക്ഷ്യ…

  • എ​സ്കോ​ര്‍​ട്ട് വാ​ഹ​നം ബ്രേ​ക്കി​ട്ടു; മ​ന്ത്രി​യു​ടെ കാ​ര്‍ പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ചു

    എ​സ്കോ​ര്‍​ട്ട് വാ​ഹ​നം ബ്രേ​ക്കി​ട്ടു; മ​ന്ത്രി​യു​ടെ കാ​ര്‍ പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ചു

    മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ വാ​ഹ​നം പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ച് അ​പ​ക​ടം. എ​ട​പ്പാ​ൾ ടൗ​ണി​ൽ കു​റ്റി​പ്പു​റം റോ​ഡി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വ​ട്ടം​കു​ളം സി​പി​എ​ൻ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി വ​രു​ന്പോ​ഴാ​ണ് എ​ട​പ്പാ​ളി​ലെ സി​ഗ്ന​ലി​നു​സ​മീ​പം…

  • പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത കുമ്മനം ‘എം.എല്‍.എ’ !!!

    പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത കുമ്മനം ‘എം.എല്‍.എ’ !!!

    പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയത് എം.എല്‍.എ എന്ന നിലയില്‍.സെന്റ് തെരേസാസിസ് കോളേജില്‍ ഇന്നലെ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കുമ്മനം പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദിയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം…

  • സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധനയില്ല; തൃശൂരില്‍ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന്

    സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധനയില്ല; തൃശൂരില്‍ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന്

    തൃശൂര്‍ ജില്ലയിലെ സ്വാകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍. അത്യാഹിത വിഭാഗത്തിലൊഴികെ ഒപി, ഐപി വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. ശമ്പളം കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്താകെ സമരം വ്യാപിപ്പിക്കുമെന്ന നഴ്‌സുമാരുടെ…

  • അ​ടി​ച്ച​വ​ര്‍ മ​റ​ന്നാ​ലും കൊ​ള്ളു​ന്ന​വ​ര്‍ മ​റ​ക്കി​ല്ല; സ​ര്‍​ക്കാ​രി​നെ​തി​രേ ചെ​ന്നി​ത്ത​ല

    അ​ടി​ച്ച​വ​ര്‍ മ​റ​ന്നാ​ലും കൊ​ള്ളു​ന്ന​വ​ര്‍ മ​റ​ക്കി​ല്ല; സ​ര്‍​ക്കാ​രി​നെ​തി​രേ ചെ​ന്നി​ത്ത​ല

    സ​മ​ര​ക്കാ​രെ ത​ല്ലി​ച്ച​ത​യ്ക്കാ​നു​ള്ള ഗു​ണ്ട​ക​ള​ല്ല പോ​ലീ​സെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി എ​നി​ക്ക് ഉ​റ​പ്പ് ന​ൽ​കി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പു​തു​വൈ​പ്പി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ക്കാ​രെ പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ച​ത്.…

  • പുതുവൈപ്പിലെ പോലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

    പുതുവൈപ്പിലെ പോലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

    പുതുവൈപ്പില്‍ സമരം നടത്തുന്നവരുടെ കുട്ടികളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരായ സമരം…