News Sections: local
-
എസ്.ബി.ഐയുടെ പകല്‍ക്കൊള്ള തുടരുന്നു; നോട്ടെണ്ണാനും കൂലി
തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ പകല്‍ക്കൊള്ള നിര്‍ബാധം തുടരുന്നു. നോട്ടെണ്ണാനും കൂലി ഏര്‍പ്പെടുത്തിയാണ് എസ്.ബി.ഐ യുടെ പുതിയ കൊള്ള. തൊടുപുഴ തെക്കുംഭാഗം എസ്.ബി.ഐ ശാഖയില്‍ ഇന്നലെ 20 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍…
-
ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു
സാമൂഹ്യപ്രവർത്തക ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു. മേഴ്സി മാത്യുവെന്ന മലയാളി വനിതയിൽനിന്നു ദയാബായിയിലേക്കുള്ള പരിണാമമാണു സിനിമയുടെ പ്രമേയം. ആലപ്പുഴക്കാരനായ ശ്രീവരുണാണു സംവിധായകൻ. സിനിമാതാരവും മോഡലുമായ ബിഡിറ്റാബാഗാണു ദയാബായിയായി വേഷമിടുന്നത്. ദയാബായി എന്ന പേരിൽത്തന്നെയാണു ചിത്രം ഹിന്ദിയിൽ…
-
പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരായ പരാതികൾ വിജിലൻസിന്
സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരേ ആഭ്യന്തര വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലഭിച്ച പരാതികളിൽ നാലെണ്ണത്തിൽ വിശദ അന്വേഷണം നിർദേശിച്ചു സർക്കാർ, വിജിലൻസ് ഡയറക്ടർക്കു കൈമാറി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായ തച്ചങ്കരിയുമായുള്ള തർക്കം ആരംഭിച്ചശേഷം…
-
കൊച്ചി മെട്രോ : ഒന്നാം ഘട്ടത്തില്‍ 300 കോടി ലാഭം: ഇ ശ്രീധരന്
കൊച്ചി മെട്രോയുടെ ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂര്‍ത്തിയായപ്പോള്‍ 300 കോടിയോളം രൂപ ലാഭമുണ്ടായതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പറഞ്ഞു. ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും പരിശ്രമഫലമായാണിത്. രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ല.…
-
ചര്‍ച്ച പരാജയം; ഈ മാസം 18 മുതല്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. മാനേജ്മെന്റ് പ്രതിനിധികളുമായി ആരോഗ്യ മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ജോലി മുടക്കി കൊണ്ടുള്ള സമരമാണ് നടത്തുകയെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ…
-
ബാഗിന്റെ അമിതഭാരം ചുമക്കാതെ ഇനി കയ്യും വീശി സ്കൂളിലേയ്ക്ക്
സ്കൂള്‍ കുട്ടികളുടെ ബാഗിന്റെ ഭാരം താങ്ങാന്‍ സ്കൂളിന്റെ കൈത്താങ്ങ്. സ്കൂളില്‍ കാല്‍നടയായി വരുന്ന വിദ്യര്‍ത്ഥികളുടെ സ്കൂള്‍ ബാഗ് കൊണ്ടുപോകാന്‍ പ്രത്യേക വാഹന സംവിധാനം. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളി ജി.എം യു.പി സ്കൂളിലാണ് ഈ മാതൃക.…
-
കരിപ്പൂര്‍ വഴി ഹജ്ജ് യാത്ര: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി
കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ.ടി. ജലീലും…
-
കുമ്മനം കാണിച്ചത് അല്‍പ്പത്തരം മന്ത്രി കടകംപള്ളി
മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അറിയിച്ചത് അല്പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി…
-
സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം; നിറമേതെന്ന് 15 ദിവസത്തിനകം അറിയാം
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്കാന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്നു 15 ദിവസത്തിനകം അറിയിക്കാമെന്നു…
-
കലാമണ്ഡലം ലീലാമ്മ അന്തരിച്ചു
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. 1952ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം. കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ അദ്ധ്യാപികയായിട്ടായിരുന്നു തുടക്കം. മോഹിനിയാട്ടം വിഭാഗം മേധാവിയായി.…

Local News















