News Sections: local
-
രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, തച്ചങ്കരിക്കെതിരെ സെന്‍കുമാര്‍ രംഗത്ത്
എഡിജിപി ടോമിന് തച്ചങ്കരി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ആരോപിച്ച് ഡിജിപിടിപി സെന്‍കുമാര്‍ രംഗത്ത്. ആഭ്യന്തരമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് തച്ചങ്കരി പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി സെന്‍കുമാര്‍ ആരോപിക്കുന്നത്.…
-
ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം ആനുകൂല്യം ഉറപ്പാക്കി വിഴിഞ്ഞം പാക്കേജ് നടപ്പാക്കും: മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ
പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ നിലനില്പിന്…
-
ശ്രീവല്‍സം ഗ്രൂപ്പ് റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തി
ശ്രീവല്‍സം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടില്‍ നിന്ന് സുപ്രധാനമെന്ന് കരുതുന്ന പിടിച്ചെടുത്തു. ആദായനികുതി വകുപ്പാണ് ഡയറി പിടിച്ചെടുത്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മുഖ്യ ഇടനിലക്കാരിയാണ് രാധാമണിയെന്ന് അന്വേഷണ…
-
സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് അവരുടെ അണികള്‍ തന്നെയാണെന്ന് ബിജെപി
കോഴിക്കോട് സിപിഎം ഓഫീസ് ആക്രമിച്ചത്, സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ബിജെപി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരനാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി ജില്ലാസെക്രട്ടറി പി. മോഹനന്റെയും ജനപ്രീതി വീണ്ടെടുക്കാനാണ് ഇതെന്നും…
-
എം.കെ.ആര് പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്നു പുറത്താക്കി
തിരുവനന്തപുരം: എം.കെ.ആര് പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും പുറത്താക്കി. വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് നാഗാലാന്റ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ആദായ നികുതി വകുപ്പിന്റെ അറിയിപ്പു ലഭിച്ചാല്‍…
-
മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു
കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് സ്കൂള്‍ അധ്യാപിക ഷിബ, മകള്‍ നിഫ്ത എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനം തല്ലിത്തകര്‍ത്തു.
-
ദേശീയപാതയോരത്തെ മദ്യശാലകള്‍; പുന:പരിശോധന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കുന്നതിനുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണണര്മാര് ഇന്ന് കോടതിയില്‍ ഹാജരാകും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയ ഫയലുകള്‍…
-
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്നയാള്‍ അറസ്റ്റിലായി. ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളില്‍ വീട്ടില്‍ ഷാജി തോമസ്(51)ആണ് അറസ്റ്റിലായത്. തിരുവല്ലാ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 2014 ജൂലായിലാണ് യുവതിയെ പീഡിപ്പിച്ചത്. ഷാജി…
-
നടിയെ തട്ടിക്കൊണ്ടുപോയ കേസ്: കോടതിയില്‍ വെളിപ്പെടുത്തലുണ്ടാവുമെന്ന് സൂചന
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന. പ്രതികളായ കൊരട്ടി സ്വദേശി മാര്ട്ടിന്, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ ഇവര്‍ അഭിഭാഷകര്‍ വഴി വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് വിവരം.എന്നാല്‍,…
-
സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പലയിടത്തും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ് . സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ചിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ പരമപ്രധാനമായ ജോലി ശുചീകരണം…

Local News


















