News Sections: local
-
കേന്ദ്രത്തെ വെല്ലുവിളിച്ച് എസ്എഫ്ഐ; പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങള്‍ ക്യാംപസുകളില്‍ പ്രദര്‍ശിപ്പിക്കും
കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച മൂന്ന് ഡോക്യമെന്ററികളും രാജ്യത്തെ ക്യാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. അഖിലേന്ത്യാ സെക്രട്ടറി വി പി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹ്രസ്വചിത്ര മേളയയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മൂന്ന്…
-
ഇല്ലാത്ത ഹർത്താൽ പ്രഖ്യാപിച്ച് സോഷ്യൽമീഡിയ: പരിഭ്രാന്തരായി ജനങ്ങൾ
നാളെ സംസ്ഥാനത്ത് യു ഡി എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡീയകളില്‍ വൈറലാകുന്നു.എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലായെന്ന് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഹര്‍ത്താലെന്ന വ്യാജവാര്‍ത്തകള്‍ വ്യാപിക്കാന്‍ തുടങ്ങിയത്..എല്‍ ഡി…
-
കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കണ്ണൂരില്‍ പിടിയില്‍
കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കബീര്‍ ലാല എന്ന അഹമ്മദ് കബീറിനെ കണ്ണൂർ പൊലീസ് പിടികൂടി. ഇന്നലെ രാത്രി തളാപ്പില്‍ വെച്ച് ഡി വൈ എസ് പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാലയെ പിടികൂടിയത്. കഴിഞ്ഞ…
-
ആര് എതിര്‍ത്താലും അറവു നിരോധനം പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി
ആരെതിര്‍ത്താലും കന്നുകാലികളെ അറക്കുവാനായി ചന്തകള്‍ വഴി വില്‍ക്കുന്നത് വിലക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ ജാഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു.…
-
സുബീഷിന്റെ ഫോണ്‍സംഭാഷണം സി.ബി.ഐ പരിശോധിക്കണം: പി. ജയരാജന്
കണ്ണൂര്‍: ഫസല്‍ വധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുബീഷിന്റെ ഫോണ്‍ സംഭാഷണം സി.ബി.ഐ പരിശോധിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. സുബീഷിന്റെ പത്രസമ്മേളനത്തിലെ ശബ്ദവും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദവും ഒന്നാണോ എന്ന് ശാസ്ത്രീയ…
-
നാദാപുരത്ത് സിപിഐഎമ്മിന്റെ വായനശാലക്ക് തീയിട്ടു; പിന്നില്‍ ആര്‍എസ്എസെന്ന് പരാതി
കോഴിക്കോട്: സിപിഐഎം-ബിജെപി, ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. സിപിഐഎമ്മിന്റെ വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. നാദാപുരം ഇരിങ്ങന്നൂരിലെ സിപിഐഎം ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്ന്…
-
ജേക്കബ് തോമസ് അവധി കഴിഞ്ഞ് സര്‍വ്വീസിലേക്ക് തിരിച്ചെത്തും
അവധി കഴിഞ്ഞ് താന്‍ സര്‍വ്വീസിലേക്ക് തിരിച്ചെത്തുമെന്ന് ഡിജിപി ജേക്കബ് തോമസ.് പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 17 ന് അവധി പൂര്‍ത്തിയാകുമ്പോള്‍ സര്‍വ്വീസില്‍ പ്രവേശിക്കും. അഴിമതിക്കെതിരെ എല്ലാവരും…
-
വിഴിഞ്ഞം കരാര്‍: ഉമ്മന്‍ചാണ്ടി സിഎജിക്ക് കത്തയച്ചു
വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിഎജിക്ക് കത്തയച്ചു. സിഎജി ശശികാന്ത് ശര്‍മ്മയ്ക്കാണ് ഉമ്മന്‍ചാണ്ടി കത്തയച്ചത്. മാനദണ്ഡങ്ങള്‍ എല്ലാം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയതെന്നും…
-
മഹാരാജാസിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കല്‍: ‘സ്വയം പരിശോധനയ്ക്ക് പ്രവര്‍ത്തകര്‍ തയ്യാറാകണം’
മഹാരാജാസ് കോളെജിലെ ഏറെ വിവാദമായ കസേര കത്തിക്കലില്‍ വീഴ്ച പറ്റിയെന്ന് എസ്എഫ്ഐ. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് തെറ്റുപറ്റിയതായി സൂചിപ്പിക്കുന്നത്.എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജുനൈദ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മഹാരാജാസ് കോളെജില്‍…
-
കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ വിദേശ കപ്പല്‍ ഇടിച്ചു; രണ്ടുമരണം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കാണാതായ ഒരു മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് പുറംകടലില്‍…

Local News

















