ആര് എതിര്‍ത്താലും അറവു നിരോധനം പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി


ആരെതിര്‍ത്താലും കന്നുകാലികളെ അറക്കുവാനായി ചന്തകള്‍ വഴി വില്‍ക്കുന്നത് വിലക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ ജാഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു.


എന്‍.ഡി.എ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു മന്ത്രി.




Sharing is Caring