News Sections: local
-
‘ മാണി എന്ന മാരണം’ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി
മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ കെ.എം മാണിയെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റെ എം.എം ഹസന്. ഇത്തരമൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും…
-
വിവാദ സ്വാമി സന്തോഷ് മാധവന്റെ തരിശുനിലത്തിൽ കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ
വിവാദ സ്വാമി സന്തോഷ് മാധവന്റെ പൊയ്യ ഗ്രാമപഞ്ചായത്തിലെ തരിശുനിലത്തിൽ ഇക്കുറി കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. കൃഷിയിറക്കാതെ തരിശിട്ടു മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഭൂമാഫിയകളുടെ കൈപ്പിടിയിലുള്ള കൃഷിയിടങ്ങൾ തിരികെ പിടിക്കാനും ഇവിടെയെല്ലാം കൃഷി തിരികെ…
-
പ്ലസ് വണ്‍ ഏകജാലകം: ട്രയല്‍ അലോട്ട്മെന്റ് ഫലം 12ന്
ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ഫലം ജൂണ്‍ 12ന് പ്രസിദ്ധീകരിക്കും. സ്കൂളുകളില്‍ നിന്നും വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധ്യതയുളള ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുളളത്. 13 വരെ www.hscap.kerala.gov.in എന്ന…
-
മദ്യനയം: സർക്കാരിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധം – വിഎം സുധീരന്റെ ലേഖനം
കേരള സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി മദ്യവർജ്ജനത്തിലൂടെ കുറച്ചുകൊണ്ടു വന്ന് ഇല്ലാതാക്കുക എന്നതാണ് മദ്യനയംകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന വാചകത്തോടെയാണല്ലോ മദ്യനയ പ്രഖ്യാപനം തുടങ്ങുന്നത്. ഈ നയത്തിന് ആധാരമായി പറയുന്ന മിക്ക കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതാണ്. മദ്യശാലകളുടെ…
-
മാണി മാരണം; ഒറ്റപ്പെടുന്ന കാലം വിദൂരമല്ലെന്ന് കോണ്‍ഗ്രസ് മുഖപത്രം
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖ്യപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്ന് ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ എഴുതിയ…
-
കോഴിക്കോട് ജില്ലയില്‍ ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി
കോഴിക്കോട്: ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി, ഹിന്ദു ഐക്യവേദി സംഘടനകള്‍…
-
കോഴിക്കോട് രണ്ടാംദിവസവും ആക്രമണങ്ങള്‍ തുടരുന്നു; സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് തീയിട്ടു; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ഹര്‍ത്താലിനിടെയും അക്രമങ്ങള്‍ തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഐഎം ഓഫിസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര വളളിയോടുളള വീടിന്…
-
കൊലപാതക ശ്രമത്തിനെതിരെ കൊയിലാണ്ടിയിൽ CPI(M) പ്രതിഷേധം
കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ ബോoബെറിഞ്ഞ് കൊലപ്പെടുത്താൻ ആർ. എസ്. എസ്. നടത്തിയ ശ്രമത്തിനെതിരെ CPI(M) നടത്തിയ ജില്ലാ ഹർത്താലിനോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ…
-
മന്ത്രിമാരായ ജി.സുധാകരനും കടകംപള്ളിക്കും ഭീഷണി
മന്ത്രി ജി.സുധാകരന് ഫോണിലൂടെ ഭീഷണി. ജൂണ്‍ 5, 6 തീയതികളിലാണ് ഫോണിലൂടെ അജ്ഞാത ഭീഷണി എത്തിയത്. മന്ത്റിയുടെ മൊബൈല്‍ ഫോണിലേക്ക് ജൂണ്‍ 7 ന് വര്‍ഗീയ ധ്വനി വരുന്ന തരത്തില്‍ വീണ്ടും ഭീഷണി മുഴക്കുകയും…
-
കൊച്ചി മെട്രോ ഉദ്ഘാടനം കലൂരില്‍
കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം കലൂരില്‍ നടത്താന്‍ തീരുമാനിച്ചു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. എസ്.പി.ജി നടത്തിയ സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്. ആലുവയില്‍ നടത്താനിരുന്ന ചടങ്ങ്…

Local News


















