കരിപ്പൂരിൽ വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ഒരാൾ പിടിയിൽ
Written by
in
കരിപ്പൂരിൽ വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് ബോട്ടിലിനുള്ളിൽ സ്പ്രിംഗ് രൂപത്തിൽ കടത്തിയത്.