News Sections: local

  • തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി

    തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി

    തച്ചങ്കരിയുടെ നിയമനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ സുപ്രധാനപദവിയില്‍ അദ്ദേഹത്തെ നിയമിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. ഈ മാസം…

  • യുമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെടുത്തു

    യുമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെടുത്തു

    തൃശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് കള്ളനോട്ട് യന്ത്രം കണ്ടെത്തിയത്. വീടിന്റെ…

  • സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കെ എസ് ആര്‍ ടി സി കണ്‍സെഷന്‍ നല്‍കണം; ഹൈക്കോടതി

    സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കെ എസ് ആര്‍ ടി സി കണ്‍സെഷന്‍ നല്‍കണം; ഹൈക്കോടതി

    സ്വാശ്രയ അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ കണ്‍സെഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്…

  • പുതുവൈപ്പിന്‍: പൊലിസ് നടപടിയെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ്

    പുതുവൈപ്പിന്‍: പൊലിസ് നടപടിയെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ്

    പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പൊലിസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദ്ദിച്ച നടപടി ശരിയായില്ല. പൊലിസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പാറോപ്പടി…

  • കാശ്മീരിന് കാവലായി ‘കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ്

    കാശ്മീരിന് കാവലായി ‘കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ്

    കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരെയും പാക് സൈനിക നീക്കങ്ങളും നിരീക്ഷിക്കാന്‍ ശക്തമായ കാമറകള്‍ വഹിക്കുന്ന കാര്‍ട്ടോസാറ്റ് – 2 ഇ ഉപഗ്രഹം ഇന്ത്യ നാളെ വിക്ഷേപിക്കും. സൈനികാവശ്യത്തിന് മാത്രമുള്ള ഉപഗ്രഹമാണിത്. 160 കോടി രൂപയാണ് വിക്ഷേപണ…

  • ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്രയില്‍ കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി

    ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്രയില്‍ കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി

    ഉമ്മന്‍ ചാണ്ടിയുടെ മെട്രോയാത്രയില്‍ കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി. മെട്രോയുടെ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തേടിയത്. സ്റ്റേഷനുകളുടെ ചുമതലയുള്ളവരില്‍ നിന്നുള്‍പ്പടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വീഡിയോ ദൃശ്യങ്ങള്‍…

  • കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഗൗരവമേറിയതെന്ന് റവന്യുമന്ത്രി, കളക്ടറോട് റിപ്പോര്‍ട്ട് തേടി

    കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഗൗരവമേറിയതെന്ന് റവന്യുമന്ത്രി, കളക്ടറോട് റിപ്പോര്‍ട്ട് തേടി

    കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും…

  • ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

    ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

    ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസിന്റെ ആഭിമുഖ്യത്തില്‍ 5000 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് എമറാള്‍ഡ് ഹോട്ടലില്‍ വെച്ച് 250 കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ജനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നിര്‍വ്വഹിച്ചു.…

  • ശുചീകരണത്തിനായി തൂമ്പയെടുത്ത് ചെന്നിത്തല

    പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ മണ്ഡലമായ ഹരിപ്പാട്ട് ശുചീകരണത്തിന് തൂന്‌പെയടുത്ത് ഇറങ്ങി. രാവിലെ എട്ടുമണിയോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു ചെന്നിത്തലയുടെ ശുചീകരണ യജ്ഞം. മുണ്ട് മടക്കിക്കുത്തി…

  • എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

    എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

    കോഴിക്കോട്: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ഭവന്‍സ് ലോ കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ്…