News Sections: local

  • പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍വിളി: പ്രാഥമിക അന്വേഷണം തുടങ്ങി; ചുമതല ജില്ലാ ജയില്‍ സൂപ്രണ്ടിന്

    പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍വിളി: പ്രാഥമിക അന്വേഷണം തുടങ്ങി; ചുമതല ജില്ലാ ജയില്‍ സൂപ്രണ്ടിന്

    നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് അന്വേഷിക്കും. ജയില്‍ വകുപ്പ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. ജയില്‍ സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. ജയിലില്‍ നിന്നുമാണ് സുനി ഫോണിലൂടെ…

  • ചികിത്സയിലിരിക്കെ ഗര്‍ഭിണിയായ യുവതി മരണമടഞ്ഞു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

    ചികിത്സയിലിരിക്കേ ഗര്‍ഭിണിയായ യുവതി മരിച്ചു. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ചികത്സയിലുണ്ടായ പിഴവാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം ഗര്‍ഭിണിയായ പെരളശേരി സ്വദേശിനിയായ പ്രണയ (24)…

  • മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

    മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

    തൃശ്ശൂര്‍ മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കള്ളനോട്ടടിക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫിറോസ് ഷഫീഖിനാണ് അന്വേഷണച്ചുമതല. ഇദ്ദേഹം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ബി.ജെ.പി നേതാവിന്റെ…

  • ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

    ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

    ഇടുക്കി: ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. എസ്.എന്‍.ഡി.പി യൂണിയനുകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഞെടുങ്കണ്ടം ശാഖാ യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ വിജയിച്ചതിനെ തുടര്‍ന്ന് പുറത്തു നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഓഫിസിനു നേരെ…

  • കര്‍ഷകന്റെ ആത്മഹത്യാകുറിപ്പില്‍ സഹോദരനെതിരെയും പരാമര്‍ശം

    കര്‍ഷകന്റെ ആത്മഹത്യാകുറിപ്പില്‍ സഹോദരനെതിരെയും പരാമര്‍ശം

    കോഴിക്കോട്: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദരനെതിരെയും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്നത് ജോയിയുടെ സഹോദരന്‍ ജിമ്മിയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും. ഭൂസ്വത്തിന്റെ കാര്യത്തില്‍ ചില…

  • വേണ്ടിവന്നാല്‍ താന്‍ നുണപരിശോധനയ്ക്കും തയ്യാറെന്ന് ദിലീപ്

    വേണ്ടിവന്നാല്‍ താന്‍ നുണപരിശോധനയ്ക്കും തയ്യാറെന്ന് ദിലീപ്

    കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ദിലീപിനെ ആയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നവര്‍ക്ക് മറുപടിയുമായി ദിലീപ് രംഗത്ത്. സിനിമാ മേഖലയില്‍ കുറച്ച് നാളുകളായി തന്നെ തകര്‍ക്കാന്‍…

  • ബിജെപി നേതാക്കളുടെ കള്ളനോട്ടടി കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

    ബിജെപി നേതാക്കളുടെ കള്ളനോട്ടടി കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

    മതിലകം കള്ളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഉന്നതര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍…

  • ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവം: ആചാരമാണ്; അട്ടിമറിയല്ലെന്ന് പോലീസ്

    ശബരിമല സന്നിധാനത്ത് പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിനു കേടുവരുത്തിയ സംഭവം അട്ടിമറിയല്ലെന്നു പോലീസ്. വിശ്വാസികള്‍ ആചാരത്തിന്‍റെ ഭാഗമായി ദ്രാവകം ഒഴിച്ചതാണെന്നും സംഭവം അട്ടിമറിയല്ലെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിശ്വാസത്തിന്‍റെ ഭാഗമായാണ് നവധാന്യത്തോടൊപ്പം…

  • നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് നേരത്തേ അറിഞ്ഞു… പള്‍സര്‍ സുനിയുടെ മൊഴി വഴിത്തിരിവാകുന്നു

    നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് നേരത്തേ അറിഞ്ഞു… പള്‍സര്‍ സുനിയുടെ മൊഴി വഴിത്തിരിവാകുന്നു

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. സംഭവം സിനിമ താരം ദിലീപ് നേരത്തേ അറിഞ്ഞിരുന്നു എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നേരത്തേ തന്നെ ദിലീപിന്റെ പേര് പലരും ഈ…

  • കള്ളനോട്ട്​ കേസില്‍ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകന്‍!

    കള്ളനോട്ട്​ കേസില്‍ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകന്‍!

    നോട്ട്​ നിരോധനകാലത്ത്​ ”കള്ളപ്പണ മുന്നണികള്‍ക്കെതിരെ​ ‘ എന്ന തലക്കെട്ടില്‍ ബി.ജെ.പി സെക്രട്ടറി ശോഭസുരേന്ദ്രന്‍ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോര്‍ഡുകളില്‍ ഉന്നത ബി.ജെ.പി നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി പ്രമുഖനാണ്​ ഇന്നലെ കള്ളനോട്ടടിക്കേസില്‍ അറസ്​റ്റിലായ…