News Sections: local
-
കെഎംആര്എലിനെതിരേ പരാതിയുമായി പോലീസ് അസോസിയേഷന്
കൊച്ചി മെട്രോയില്‍ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര നടത്തിയെന്ന ആരോപണത്തില്‍ മെട്രോ അധികൃതര്‍ക്കെതിരേ പരാതിയുമായി കേരള പോലീസ് അസോസിയേഷന്. പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര നടത്തിയെന്ന ആരോപണങ്ങള്‍ അവാസ്തവമാണെന്നും വിവിധ സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുകാര്‍ക്ക് ആ…
-
വഴുതിയ ഇന്നസെന്റും വരച്ചു മടുത്ത മോഹന്‍ലാലും മയങ്ങിയ മമ്മൂട്ടിയും തന്നെ യോഗ്യര്‍: പരിഹാസവുമായി പ്രമുഖ മാധ്യമ പ്രവര്ത്തകന്
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ സിനിമ സംഘടന അമ്മയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രമുഖ മാധ്യമ പ്രവര്ത്തകന് ടി എം ഹര്ഷന്. അമ്മയുടെ യോഗത്തിനു ശേഷം നടന്ന വാര്ത്തമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരും താരങ്ങളും തമ്മില്‍…
-
മൊഴികളില്‍ വ്യക്തതയില്ല; ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ദിലീപിനു മേല്‍ കുരുക്ക് മുറുകുന്നു? ദിലീപും നാദിര്‍ഷയും ഇന്നലെ പോലീസിന് നല്കിയ മൊഴികളില്‍ വ്യക്തതയില്ല. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്…
-
നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്ത് വരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ.സുരേന്ദ്രന്
നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ആഭ്യന്തരവകുപ്പ് കേസിനെ സമീപിച്ചത് മുന്‍വിധിയോടെയാണ്. സിപിഎമ്മുമായി അടുത്തബന്ധമുള്ള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ കേസില്‍ ഇടപെട്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
-
അമ്മയില്‍ ചര്‍ച്ചയ്ക്ക് മഞ്ജുവില്ല; വ്യക്തിപരമായ കാരണത്താല്‍ പങ്കെടുക്കാനാകില്ലെന്ന് താരം
താര സംഘടനയായ അമ്മ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജു പങ്കെടുക്കുല്ലെന്ന് റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്ബോഴാണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗം ചേരുന്നത്. നടി ആക്രമിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങള്‍ അമ്മയോഗത്തില്‍ ചര്‍ച്ച ചെയ്യുമോയെന്ന…
-
നഴ്സിംഗ് കോളജ് പ്രശ്നം: കര്‍ണാടക മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു
കര്‍ണാടകത്തിലെ നഴ്സിംഗ് കോേളജുകളുടെ അംഗീകാരം നഷ്ടപ്പെട്ട പ്രശ്നം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലെ വിവിധ…
-
കാഞ്ഞങ്ങാട്ട് പതിനാറര പവന് സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്നു
കാഞ്ഞങ്ങാട്: വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നു പതിനാറര പവന് സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്തു. കാഞ്ഞങ്ങാട് ആര്.ഡി ഒ ഓഫിസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച…
-
ട്രെയിനിനേക്കാള്‍ വേഗത്തിലെത്താന്‍ കെ.എസ്.ആര്.ടി.സിയുടെ ‘മിന്നല്‍’
ട്രെയിനുകളെക്കാള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ എക്സ്പ്രസ് നിരത്തിലിറങ്ങി. ബുധനാഴ്ച നടന്ന ചടങ്ങില്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുത്ത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന…
-
നടിക്കെതിരായ അക്രമം: നടന് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ പിന്നിട്ടു…
നടിക്കെതിരായ അക്രമണത്തില്‍ നടന് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുക്കല്‍ തുടരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്. നടിയെ അക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കേസിലാണ് ഇവരുടെ മൊഴിയെടുക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.…
-
‘അമ്മ’ മൗനം വെടിഞ്ഞു..; കോടതിയിലിരിക്കുന്ന കേസ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഇന്നസെന്റ്
കൊച്ചി: ഇന്ന് ചേരാനിരിക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ് പറഞ്ഞു. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. കേസില്‍ അന്വേഷണം നന്നായി…

Local News


















