News Sections: local
-
പലര്‍ക്കും പലതുമറിയില്ല…..നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയല്ലെന്ന് ഡിജിപി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. കേസില്‍ പ്രൊഫണല്‍ അന്വേഷണം നടത്തണമെന്ന നിര്‍ദേശത്തോടെയാണ് ഡിജിപി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നത്. അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥന് കേസിനെക്കുറിച്ചുളള പലകാര്യങ്ങളും…
-
ഗൂഢാലോചന നടക്കുന്നെന്ന് ഫെനി പറഞ്ഞെന്ന് ദിലീപ്; ഫെനിബാലകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
ദിലീപിന്റെ പരാതിയില്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യു. ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയേയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ഫെനി…
-
അമ്മ വാര്‍ത്താ സമ്മേളനം: മുകേഷിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി
കൊല്ലം: അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപെടുത്തി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. യോഗത്തിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. മുകേഷിന്റെ പ്രസ്താവന ആക്രമിക്കപ്പെട്ട നടിക്കെതിരെയുളളതാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള രോഷപ്രകടനം…
-
പൊലിസില്‍ ക്രിമിനലുകള്‍ കൂടുന്നു- വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍
തിരുവനന്തപുരം: പൊലിസില്‍ ക്രിമിനലുകള്‍ അധികരിക്കുന്നതായി സെന്‍കുമാര്‍. താഴെത്തട്ടില്‍ അത് ഒരു ശതമാനമാണെങ്കില്‍ മേലേത്തട്ടില്‍ നാലു ശതമാനമാണ്. ഐ.പി.എസുകാരിലാണ് ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഏറെയെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. സേനാംഗങ്ങളുടെ വിടവാങ്ങല്‍ പരേഡിനു…
-
തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി; പിസി ജോര്‍ജ്ജിന് എതിരെ കേസ്
തോട്ടംതൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന് എതിരെ കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തുമെന്ന് പിസി ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുണ്ടക്കയത്തെ ഹാരിസണ്‍ തോട്ടത്തിലെ പുറമ്ബോക്ക് ഭൂമി…
-
സംഭരിക്കുന്ന നെല്ലിന് ഇനി മുതല്‍ ഉടന്‍ പണം -മന്ത്രി വി.എസ്. സുനില്‍കുമാര്‍
വരുന്ന സീസണ് മുതല്‍ നെല്ല് നല്കുന്ന കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കേണ്ടി വരില്ലെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. നെല്ല് നല്കിയാല് ഉടന്‍ പണം നല്കുന്ന സംവിധാനം നടപ്പാക്കും. കുമരകം മെത്രാന് കായലില്‍ ഉല്പാദിപ്പിച്ച അരി മെത്രാന്…
-
നടിയെ ആക്രമിച്ച സംഭവം: അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മ; വനിതാ കമ്മീഷന് പരാതി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്കി. സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ ആക്രമണം…
-
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് നടന്മാര്. ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ട് നടന്മാരായ മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും രംഗത്ത് വരികയായിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന്…
-
ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ: എല്ലാം അമ്മ തീരുമാനിക്കും ദിലീപ്
അമ്മയുടെ രണ്ട് മക്കളാണ് പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഇരുവരും ഒരുപാട് അനുഭവിച്ചെന്നും നടന് ദിലീപ്. ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് താനുള്ളതെന്നും പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച്…
-
തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തത് സ്വയരക്ഷയ്ക്കു വേണ്ടിയെന്ന് പി.സി ജോര്‍ജ്ജ്
പ്ലാന്റേഷന് തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. സ്വയ രക്ഷയ്ക്കു വേണ്ടിയാണ് തോക്കെടുത്തതെന്നാണ് വിശദീകരണം. മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാനന്റേഷന് എസ്റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റില്‍ താമസിക്കുന്ന 52 തൊഴിലാളികള്‍ക്ക് വീട്ടിലേക്ക്…

Local News















