News Sections: local
-
ന്യൂറോസര്‍ജന് പകരം വന്നത് ഇറച്ചിവെട്ടുകാരന്‍: തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍
പൊലിസ് ആസ്ഥാനത്ത് നിയമിതനായ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍. ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ന്യൂറോസര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെയാണ് നിയമനമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ…
-
‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മ: ജോയ് മാത്യു
താരസംഘടന അമ്മക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായി ജോയ് മാത്യു. ‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മയെന്ന് ജോയ് മാത്യു പരിഹസിച്ചു. ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് – എല്ലാവർക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത്…
-
മുകേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയുടെ ശാസന
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ക്കരുടെ ചോദ്യത്തിന് ആക്രോശിച്ച നടനും എംഎല്‍എയുമായ മുകേഷിനെതിരെ മുഖ്യമന്ത്രി. മുകേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതായാണ് റിപ്പോര്‍ട്ട്. നടന്‍ ദിലീപിന്റെ വിഷയത്തില്‍ മുകേഷ് അന്വേഷണത്തില്‍…
-
നടിയ്‌ക്കെതിരായ അതിക്രമം: കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പരിശോധന
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലിസ് റെയ്ഡ്. കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലാണ് പൊലിസ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11…
-
മലയാള സിനിമയിലെ ചില നടന്മാരുടെ വരവില്‍ കവിഞ്ഞ സ്വത്ത് അന്വേഷിക്കണം; ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്ന് ജഗദീഷ്
കൊച്ചി: മലയാള സിനിമയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്നും എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നും നടന്‍ ജഗദീഷ്. അമ്മ ജനറല്‍ബോഡി മീറ്റിംഗിന് പിന്നാലെ എംഎല്‍എമാരായ മുകേഷും ഗണേശ്കുമാറും മാധ്യമങ്ങള്‍ക്ക് എതിരേ പൊട്ടിത്തെറിച്ചതിന് പിന്നാലെ…
-
പള്‍സര്‍ സുനിയുടെ ‘മാഡം’ ആര്?; ദിലീപിന് സൂചന നല്‍കിയത് അഡ്വ. ഫെനി ബാലകൃഷ്ണന്‍
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്. ദിലീപ് പോലീസിന് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സൂചന ശക്തമായത്. സോളാര്‍ കേസ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് തന്നെ വിളിച്ച് ഗൂഡാലോചനയുണ്ടെന്ന സൂചനകള്‍ നല്‍കിയതെന്ന്…
-
യോഗം തിരുവനന്തപുരത്ത്, മന്ത്രി കോട്ടയത്ത്
ഇന്നു നടക്കുന്ന മൂന്നാര്‍ ഉന്നതതലയോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുക്കില്ലെന്നു വ്യക്തമായതോടെ ഇടതുമുന്നണിയിലും സര്‍ക്കാരിലും പ്രതിസന്ധി രൂക്ഷമായി. മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നു രാവിലെ തിരുവനന്തപുരത്തു സര്‍വകക്ഷിയോഗം ചേരുമ്ബോള്‍ റവന്യൂ മന്ത്രി കോട്ടയത്തു…
-
നടി ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ്
നടിയെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് പി.ടി.തോമസ് എംഎൽഎ. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഇക്കാര്യം ഡിജിപി ഇപ്പോൾ ശരിവച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നേരത്തെ മുഖ്യമന്ത്രിക്ക്…
-
കളളനോട്ട് കേസ്; ബിജെപി നേതാക്കള്‍ വിതരണം ചെയ്ത കള്ളനോട്ട് കണ്ടെടുത്തു
ബിജെപി യുവമോര്‍ച്ച നേതാക്കളായ ഏരാശ്ശേരി രാകേഷും സഹോദരന്‍ സീജീവും വിതരണം ചെയ്ത കള്ളനോട്ടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെടുത്തു.ലോട്ടറി ടിക്കറ്റ് വാങ്ങിയശേഷം രാകേഷ് നല്‍കിയ നോട്ടാണ് പോലീസിന് ലഭിച്ചത്. രാകേഷ് തൃശൂരിലും കൊടുങ്ങല്ലൂരിലുമാണ് വ്യാജനോട്ടുകള്‍…
-
തച്ചങ്കരിയുടെ നിയമനത്തിനെതിരേ ഹൈക്കോടതി വീണ്ടും
പോലീസ് ആസ്ഥാനത്തിന്‍റെ ചുമതല ആരോപണ വിധേയനായ ടോമിന്‍ ജെ. തച്ചങ്കരിക്ക് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും ഹൈക്കോടതി. സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രഹസ്യപ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെപ്പോലെ ആരോപണം നേരിടുന്ന…

Local News


















