News Sections: local
-
നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന് തച്ചങ്കരിയും കൂടിക്കാഴ്ച നടത്തി; ടിപി സെന്‍കുമാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന് തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഹൗവര്‍ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി…
-
ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും
നടി ആക്രമിക്കപ്പെട്ട് കേസില്‍ നടന് ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരും നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ…
-
ലിംഗഛേദ കേസ്: നുണപരിശോധന വേണെമന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കും
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ പെണ്‍കുട്ടിയെ നുണ പരിശോധനക്കു വിേധയമാക്കണമെന്ന ആവശ്യം ഇന്ന് കോടതി പരിഗണിക്കും. തിരുവന്തപുരം പോക്സോ കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കോടതിയില്‍ ഹാജരാകണമെന്നാവശ്യെപ്പട്ട് കോടതി പെണ്‍കുട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെയും…
-
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പച്ചവെള്ളം പോലെ അറിയാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഈ കേസില്‍ വേണ്ടപ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്…
-
നടിയെ ആക്രമിച്ച കേസ്: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഇന്നു അറസ്റ്റു ചെയ്തേക്കും. പൊലിസിന്റെ ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ വിപുലീകരിക്കാനും കേസ് സംബന്ധമായി കൂടുതല്‍ പരിശോധനകള്‍…
-
സംസ്ഥാനാത്ത് വീണ്ടും പനിമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും പനിമരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മരുതംകുഴിയില്‍ ആദിത്യന്(9) ആണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ഞായറാഴ്ച 10,085 പേരാണ് പനിക്ക് ചികിത്സ തേടിയത്. പനിബാധിതരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം…
-
സെന്‍കുമാർ ഇനിയും നെറികേടുകൾക്കെതിരെ പോരാടണമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: വിരമിച്ച ഡിജിപി ടി.പി സെന്‍കുമാറിന് കിരണ്‍ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും മററും പാത പിന്തുടരാമെന്ന് ബിജെപി നേതാവ് കെ. സുരന്ദ്രന്. സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരു മുന്നണികളുടെയും ഭരണത്തിലെ അഴിമതിയും…
-
റെയില്‍വേ പാളത്തില്‍ സിഗ്നല്‍പ്പെട്ടി വച്ച സംഭവം; അട്ടിമറി സാധ്യത സ്ഥിരീകരിക്കാറായില്ലെന്ന് അധികൃതര്‍
റെയില്‍വേ പാളത്തില്‍ സിഗ്നല്‍പ്പെട്ടി വച്ച സംഭവത്തില്‍ പൊലിസും റെയില്‍വേ സുരക്ഷാസേനയും അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അട്ടിമറി സാധ്യത മുന്‍ നിര്‍ത്തിയുള്ള അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കായംകുളം റെയില്‍വേ സ്റ്റേഷന് തെക്ക്…
-
നടിയെ ആക്രമിച്ച സംഭവം: മുഖ്യമന്ത്രിയുടെ നിലപാട് കേസിനെ ബാധിച്ചെന്ന് ചെന്നിത്തല
യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കേസിനെ ബാധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിലെ ദുരൂഹത മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഢാലോചന…
-
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല മദ്യ ലോബിക്കൊപ്പം: ഉമ്മന്‍ ചാണ്ടി
പകര്‍ച്ച പനി ബാധിച്ച് നൂറുകണക്കിന് ആളുകള്‍ മരിക്കുന്നതോ,വികസന പ്രവര്‍ത്തനത്തിനുണ്ടായ മുരടിപ്പോ പരിഹരിക്കുന്നതിലല്ല, മദ്യ ലോബിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടത്തി കൊടുക്കുന്നതിലാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.മദ്യലോബികളുടെ നിരന്തര ആവശ്യമായിരുന്ന പ്രവര്‍ത്തന സമയം…

Local News

















