ലിംഗഛേദ കേസ്​: ​നുണപരിശോധന വേണ​െമന്ന ആവശ്യം കോടതി ഇന്ന്​ പരിഗണിക്കും

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ പെണ്‍കുട്ടിയെ നുണ പരിശോധനക്കു വി​േധയമാക്കണമെന്ന ആവശ്യം ഇന്ന്​ കോടതി പരിഗണിക്കും. തിരുവന്തപുരം പോക്​സോ കോടതിയാണ്​ ഹര്‍ജി പരിഗണിക്കുക. കോടതിയില്‍ ഹാജരാകണമെന്നാവശ്യ​െപ്പട്ട്​ കോടതി പെണ്‍കുട്ടിക്ക്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച്‌​ നോട്ടീസ്​ അയച്ചിരുന്നെങ്കിലും പെണ്‍കുട്ടി ഹാജരായിരുന്നില്ല.
കേസില്‍ പെണ്‍കുട്ടി നിരന്തരം മൊഴിമാറ്റിയ സാഹചര്യത്തിലാണ്​ നുണപരിശോധന​ വേണമെന്ന്​ പൊലീസ്​ ആവശ്യ​െപ്പട്ടത്​. ​ൈക്രംബ്രാഞ്ചാണ്​ കേസ്​ അന്വേഷിക്കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *