അഗ്നിപര്‍വ്വത സ്ഫോടനം: രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു മരണം

ജക്കാര്‍ത്ത: പൊട്ടിയൊഴുകുന്ന അഗ്നിപര്‍വ്വതത്തിനു സമീപമുള്ള ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രക്ഷാസ്ഥലത്തിനെത്തുന്നതിനു മുന്‍പ് ബുടാക് പര്‍വ്വതത്തില്‍ പാറയിലിടിച്ചു തകരുകയായിരുന്നു. നാല് നേവി ഉദ്യോഗസ്ഥരും നാല് രക്ഷാപ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *