നടിയെ ആക്രമിച്ച സംഭവം: മുഖ്യമന്ത്രിയുടെ നിലപാട് കേസിനെ ബാധിച്ചെന്ന് ചെന്നിത്തല


യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് കേസിനെ ബാധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിലെ ദുരൂഹത മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഢാലോചന ശ്രമമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.




Sharing is Caring