News Sections: local
-
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്ന് ഡിജിപി,അന്വേഷണത്തിൽ പാളിച്ചയില്ലെന്ന് എഡിജിപി ബി സന്ധ്യ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡിജിപി ലോകനാഥബെഹ്റ.അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്നും ഡിജിപി വ്യക്തമാക്കി.അന്വേഷണസംഘത്തെ വിപുലീകരിക്കാൻ എഡിജിപി ബി സന്ധ്യക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി.സംഘാംഗങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് പറഞ്ഞിട്ടില്ല.കൂടിയാലോചനകൾക്ക് ശേഷമാണ് ഓരോ…
-
മീരാ കുമാര്‍ കേരളത്തില്‍; പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച്ച നടത്തി; ഒരേ മനസ്സോടെ പിന്തുണയ്ക്കുമെന്ന് പിണറായി
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റ പ്രതീകമാണ് മീരാകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മീരാ കുമാറിനെ ഒരേ മനസ്സോടെ…
-
കാവ്യയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത് മെമ്മറി കാര്‍ഡ് തേടി
കൊച്ചി: കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത് പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തേടി. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനി മൊഴിയെ…
-
ജിഷ്ണു പ്രണോയി എഴുതിയെന്ന് പറയുന്ന കത്ത് വ്യാജം, കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ല; ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: പാമ്പാടി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് എഴുതിയെന്ന് പ്രചരിപ്പിക്കുന്ന കത്ത് വ്യാജമാണെന്ന് വിരമിച്ച ഡിജിപി ടിപി സെന്‍കുമാര്‍. കോളേജില്‍ നിന്ന് കിട്ടിയ കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ലെന്ന് സെന്‍കുമാര്‍ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.…
-
കത്ത് പുറത്ത് വിട്ടത് സംഘടനയിലെ നെറികെട്ടവര്‍, ‘അമ്മ’യ്ക്കെതിരായ തന്റെ പരാതികള്‍ക്ക് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നു; ഗണേഷ് കുമാര്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ ‘അമ്മ’ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രസിഡന്റ് ഇന്നസെന്റിന് താന്‍ അയച്ച കത്ത് എങ്ങിനെ പുറത്തായെന്ന് അറിയില്ലെന്ന് എക്സിക്യൂട്ടീവ് അംഗം കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സംഘടനയിലെ നെറികെട്ട…
-
ബീഫിന്റെ പേരില്‍ എന്നെ കൊന്നോളു, പക്ഷേ ഒറ്റയടിക്ക് വേണം: മന്ത്രി കെ.ടി ജലീല്‍
ബീഫിന്റെ പേരില്‍ രാജ്യത്തുടനീളം സംഭവിക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ മന്ത്രി കെ.ടി.ജലീല്‍. ബീഫിന്റെ പേരില്‍ തന്നെ കൊല്ലുന്നെങ്കില്‍ വെടിവച്ചോ കത്തികൊണ്ട് കുത്തിയോ ഒരു നിമിഷംകൊണ്ട് കൊല്ലണമെന്നും കണ്ണില്‍ചോരയില്ലാതെ നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ ആകരുതെന്നും മന്തി പറഞ്ഞു. മാന്യമായി…
-
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ തിരുവനന്തപുരത്ത്
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ കേരളത്തില്‍ എത്തും. എം.എല്‍.എ.മാരുടെ പിന്തുണ തേടിയാണ് അവര്‍ എത്തുന്നത്. വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടില്‍ എത്തുന്ന മീരാകുമാര്‍ വൈകുന്നേരം 7 മണിക്ക് മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച്…
-
ഫേസ്ബുക്ക് വഴി തൊഴിൽ തട്ടിപ്പ്:യുവതിയും യുവാവും പിടിയിൽ
ഫേസ്ബുക്ക് വഴി തൊഴിൽ വാഗ്ദാനം ചെയ്ത് അരക്കോടിയോളം തട്ടിയെടുത്ത കേസിൽ യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്തു.തൃശൂർ കുന്ദംകുളം സ്വദേശി കൃഷ്ണേന്ദുവും സുഹൃത്ത് ജിൻസണുമാണ് കൊച്ചിയിൽ അറസ്റ്റിലായത്.83 യുവാക്കൾ ഇവരുടെ തട്ടിപ്പിന് ഇരയായി. ഗൾഫിൽ…
-
നടിയെ ആക്രമിക്കാൻ നിർദേശം നൽകിയ മാഡം താനല്ലെന്ന് സരിതാ നായർ,ആക്രമിക്കപ്പെട്ട നടി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു
കൊച്ചിയിൽ നടി ആക്രമണത്തിനിരയായ സംഭവത്തിൽ ഒരു “മാഡം” ഉണ്ടെന്ന വെളിപ്പെടുത്തൽ വന്നത് സരിത എസ് നായരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ തന്നോട് പറഞ്ഞുവെന്ന് പറയുന്ന ഒരു മാഡത്തിന്റെ കാര്യം ദിലീപ് മൊഴിയായി നൽകി എന്ന…
-
താരങ്ങളുടെ സംഘടനയ്ക്ക് യോജിക്കുന്നത് ‘അച്ഛന്’ എന്ന പേര്; ഹസന്
കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കും ചലച്ചിത്രപ്രവര്‍ത്തകരുടെ അമ്മ സംഘടനയ്ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സിനിമാ താരങ്ങളുടെ സംഘടനയ്ക്ക് ‘അച്ഛന്’ എന്ന പേരാണ് ഉചിതമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം ഹസന്റെ വിമര്‍ശനം. നടിയെ ആക്രമിച്ച…

Local News
















