രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ തിരുവനന്തപുരത്ത്

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ കേരളത്തില്‍ എത്തും. എം.എല്‍.എ.മാരുടെ പിന്തുണ തേടിയാണ് അവര്‍ എത്തുന്നത്. വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടില്‍ എത്തുന്ന മീരാകുമാര്‍ വൈകുന്നേരം 7 മണിക്ക് മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച്‌ യു.ഡി.എഫ്.-എല്‍.ഡി.എഫ്.- കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എ.മാരെ സംയുക്തമായി കാണും. തുടര്‍ന്ന് മാസ്ക്കറ്റ് ഹോട്ടലില്‍ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 9.30 ന് മുബൈയിലേക്ക് പോകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *