ഹൈ​ദ​രാ​ബാ​ദ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വീ​ണ്ടും വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി. വി​ശാ​ല്‍ ട​ണ്ട​ന്‍ എ​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല.

കാ​ന്പ​സി​നു സ​മീ​പ​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ പ​തി​നാ​ലാം നി​ല​യി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വി​ശാ​ല്‍ താ​ഴേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ക​ര്‍​ണാ​ട​ക ബ​ല്‍​ഗാം സ്വ​ദേ​ശി​യാ​ണ് വി​ശാ​ല്‍. ജീ​വ​നൊ​ടു​ക്കു​ന്ന​തി​നു മു​ന്പ്, ത​നി​ക്കു ക​രി​യ​റി​ല്‍ വ്യ​ക്ത​ത ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു കാ​ട്ടി വി​ശാ​ല്‍ സ​ഹോ​ദ​രി​ക്കു ഇ ​മെ​യ്ല്‍ അ​യ​ച്ചി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രോ വി​ദ്യാ​ര്‍​ഥി​ക​ളോ വ​രു​ന്ന​തി​നു​മു​ന്പ് പോ​ലീ​സ് വി​ശാ​ലി​ന്‍റെ മൃ​ത​ദേ​ഹം നീ​ക്കം ചെ​യ്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *