News Sections: local

  • നഴ്സുമാരുടെ ശമ്പളവര്‍ധന: ചര്‍ച്ച പരാജയം, ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം

    നഴ്സുമാരുടെ ശമ്പളവര്‍ധന: ചര്‍ച്ച പരാജയം, ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം

    സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയം. ലേബര്‍ കമ്മിഷണര്‍ കെ. ബിജുവിന്റെ നേതൃത്വത്തിലുളള സമിതിയാണ് ചൊവ്വാഴ്ച അസോസിയേഷനുകളുമായി ചര്‍ച്ചനടത്തിയത്. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനവാണ് നഴ്സുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍…

  • ഇടുക്കിയില്‍ കനത്ത മഴ; അണക്കെട്ടില്‍ ജലനിരപ്പ് കൂടി

    ഇടുക്കിയില്‍ കനത്ത മഴ; അണക്കെട്ടില്‍ ജലനിരപ്പ് കൂടി

    ഇടുക്കിയില്‍ കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. വേനലില്‍ ശോഷിച്ച പെരിയാറും ജലസമൃദ്ധമായി. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലടക്കം ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 14 സെന്റിമീറ്റര്‍ മഴ…

  • ഭരിക്കുന്നത് എന്‍.എസ്.എസി​​െന്‍റ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാര്‍ -ജി. സുകുമാരന്‍ നായര്‍

    ഭരിക്കുന്നത് എന്‍.എസ്.എസി​​െന്‍റ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാര്‍ -ജി. സുകുമാരന്‍ നായര്‍

    എ​ന്‍.​എ​സ്.​എ​സി​​​െന്‍റ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ എ​ല്‍.​ഡി.​എ​ഫ് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് എ​ന്‍.​എ​സ്.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. എ​ന്‍.​എ​സ്.​എ​സ്​ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണം മാ​റു​േ​മ്ബാ​ള്‍ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് തി​രു​ത്തു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​പ്പോ​ഴും ഇ​ട​തു സ​ര്‍​ക്കാ​റും…

  • സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു

    സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു

    സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാ്റ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം…

  • വിവാദങ്ങള്‍ക്ക് നടുവില്‍ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച

    വിവാദങ്ങള്‍ക്ക് നടുവില്‍ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച

    നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മലയാളസിനിമ ഉലഞ്ഞു നില്‍ക്കുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും ജനറല്‍ ബോഡി വ്യാഴാഴ്ചയും ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ…

  • നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കില്ല; സമരം സംസ്ഥാന വ്യാപകമാകുന്നു

    നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കില്ല; സമരം സംസ്ഥാന വ്യാപകമാകുന്നു

    നഴ്‌സുമാരുടെ സമരത്തോട് ഇപ്പോഴും മുഖംതിരിച്ച് നില്‍ക്കുകയാണ് ആശുപത്രി മുതലാളിമാര്‍. നഴ്‌സുമാരുടെ വേതനം വര്‍ദ്ധിപ്പിക്കാനായി ഇന്ന് ചേര്‍ന്ന യോഗം സമവായമാകാതെ പിരിഞ്ഞു. ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ ആകില്ലെന്ന നിലപാടാണ് ആശുപത്രി മുതലാളിമാര്‍ സ്വീകരിച്ചത്. സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍…

  • ദിലീപിന്റെ പ്രസ്താവന വേദനിപ്പിച്ചു, ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നടി

    ദിലീപിന്റെ പ്രസ്താവന വേദനിപ്പിച്ചു, ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നടി

    പള്‍സര്‍ സുനിയുമായി സൗഹൃദത്തിലായിരുന്നുവെന്നും കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ദിലീപിനെതിരെ നടി രംഗത്ത്. അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഏത് അന്വേഷണവും നേരിടുമെന്നും നടി. “ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിന് ശേഷം ഞാന്‍…

  • കനത്ത മഴ: ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

    കനത്ത മഴ: ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

    കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലും കൊല്ലത്തും നാളെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും ഇടുക്കിയിലും…

  • റവന്യൂ മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം; യോഗം മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരം, സിപിഐ യോഗം ബഹിഷ്‌ക്കരിക്കും

    റവന്യൂ മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം; യോഗം മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരം, സിപിഐ യോഗം ബഹിഷ്‌ക്കരിക്കും

    റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ ഉന്നത തല യോഗം വിളിച്ചു. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരമാണ് യോഗം…

  • ആരോഗ്യമന്ത്രി രാജി വയ്ക്കണം: ചെന്നിത്തല

    കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍…