News Sections: local
-
ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: എംഎല്‍എയടക്കം 113 പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം
കണ്ണൂര്‍: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ എംഎല്‍എയടക്കം 113 പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ സമന്‍സ്. എംഎല്എന്മാരായിരുന്ന സി കൃഷ്ണന്, കെ. കെ നാരായണന് എന്നിവരടങ്ങുന്ന…
-
ലിംഗഛേദം: യുവതിക്ക് നുണപരിശോധന… പോക്സോ കോടതിയുടെ അനുമതി
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചസംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേമാക്കും. ബ്രെയിന്‍ മാപ്പിങ്ങും പോളിഗ്രാഫ് ടെസ്റ്റ് പോലീസിന്റെ അപേക്ഷ പരിഗണിച്ച പോക്സോ കോടതിയാണ് അനുമതി നല്‍കിയത്. നിലപാട് അറിയിക്കാന്‍ ഈ മാസം യുവതി കോടതിയില്‍ ഹാജരാകണം.…
-
നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ഹര്‍ജി
സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ഉന്നതാധികാര സമിതി നല്കിയ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍…
-
‘പുതുവൈപ്പ് എല്‍.ഡി.എഫിന്റെ വിശ്വാസ്യതയ്ക്കുമേല്‍ കളങ്കം ചാര്‍ത്തി’- വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
പുതുവൈപ്പില്‍ ഐ.ഒ.സിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ മുഖപത്രം. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടില്‍ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് സി.പി.ഐ തങ്ങളുടെ നിലപാട്…
-
മെട്രോയുടെ ആദ്യ ദിനം സൂപ്പര്‍ കളക്ഷന്‍
ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ നിന്നാണ് ആദ്യ സര്‍വീസ് നടത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരും, നവദമ്പതികളും മെട്രോ യാത്ര ആസ്വദിക്കാനെത്തി. രാവിലെ 5.30 മുതല്‍…
-
രണ്ടാം ഗഡു പണം അടക്കേണ്ട തിയതി ജൂലൈ 10 വരെ നീട്ടി
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അവസരം ലഭിച്ചവര്‍ രണ്ടാംഗഡു തുക അടക്കേണ്ട തിയതി ജൂലൈ 10 വരെ നീട്ടി. ജൂണ്‍ 19ന് മുന്‍പായി രണ്ടാംഗഡു അടക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. എന്നാല്‍…
-
168 കഞ്ചാവ് പൊതികളുമായി രണ്ടു പേര് മഞ്ചേരിയില്‍ പിടിയില്‍
എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 168 കഞ്ചാവ് പൊതികളുമായി രണ്ടു പേരെ പിടികൂടി. കൊണ്ടോട്ടി പുളിക്കല്‍ പാണ്ട്യാട്ട് പറമ്പില്‍ ജ്യോതിഷ്, പയ്യനാട് കിഴക്കെവീട്ടില്‍ സൈഫുദ്ദീന് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ മഞ്ചേരി നഗരത്തില്‍ കഞ്ചാവു…
-
സമരക്കാരെ അടിച്ചമര്‍ത്തിയ ഡിസിപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് എം.എം. ഹസന്
പുതുവൈപ്പില്‍ ഐഒസിയുടെ നിര്‍ദിഷ്ട പ്ലാന്റിനെതിരേ സമരം നടത്തിയ സമരസമിതി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്ന ഡിസിപി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. സര്‍ക്കാര്‍ നയമാണോ നടപ്പിലാക്കുന്നതെന്നു വ്യക്തമാക്കണമെന്നും ഹസന്…
-
പുതുവൈപ്പിന്:തീവ്രവാദബന്ധമില്ലെന്ന് കാനം…പോലീസിനെതിരെ വീണ്ടും സി.പി.ഐ…
പുതുവൈപ്പിന് സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന പോലീസ് വാദം തള്ളി സി.പി.ഐ. പോലീസ് വിഴ്ച്ച മറയ്ക്കാനാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നതെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. നരനായാട്ടാണ് പോലീസ് നടത്തിയിട്ടുള്ളത്. പാവപ്പെട്ടവരെ തീവ്രവാദികളാക്കുന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ…
-
അഞ്ച് പേരെ വിവാഹം കഴിച്ച് മുങ്ങിയ തട്ടിപ്പുകാരിയെ വിവാഹമണ്ഡപത്തില്‍ നിന്നു അറസ്റ്റ് ചെയ്തു
പഞ്ചാലിയെ പോലെ അഞ്ചോളം പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതിയെ പോലീസ് പിടികൂടി. വിവാഹ മണ്ഡപത്തില്‍ നിന്നാണ് 32 കാരിയായ ശാലിനിയെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ വിവാഹം ചെയ്ത് സ്വര്‍ണവും പണവുമായി മോഷ്ടിച്ച്…

Local News


















