രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഡല്‍ഹിയില്‍


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഡല്‍ഹിയില്‍ പ്രവേശിക്കും. 
നടന്‍ കമല്‍ഹാസന്‍, കോണ്‍ഗ്‌സ് പ്രമുഖ നേതാക്കള്‍, സ്വാതന്ത്ര്യ സേനാനികളുടെ കുടുംബാംഗങ്ങളും യാത്രയില്‍ അണിചേരുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു. പുലര്‍ച്ചെ ആറു മണിക്ക് ബദര്‍പുര്‍ അതിര്‍ത്തിയിലൂടെ യാത്ര ഡല്‍ഹിയിലെത്തും.
 




Sharing is Caring