എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം


കോഴിക്കോട്: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ഭവന്‍സ് ലോ കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിന്റെ വാതിലുകള്‍ അടിച്ചു തകര്‍ത്തു.




Sharing is Caring