കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചു, മലയാളത്തില്‍ തുടങ്ങി മോദി


കേരളത്തിന്റെ സ്വപ്‌നവും പിന്നീട് അഭിമാനവുമായ കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, കേരള ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ ശ്രീധരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കലൂരില്‍ ഉദ്ഘാടനം ചെയ്തത്.
കൊച്ചി മെട്രോയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയുംചെയ്യുന്നതായി അദ്ദേഹം മലയാളത്തില്‍ പറഞ്ഞു




Sharing is Caring