കുമ്മനത്തിന്റെ യാത്ര പ്രധാനമന്ത്രിയറിഞ്ഞെന്ന് ഏലിയാസ് ജോര്‍ജ്; വീഴ്ചയെന്ന് മന്ത്രി കടകംപളളി


കുമ്മനം മെട്രോയില്‍ കയറിയത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. അതേസമയം കൊച്ചി മെട്രോ ഉദ്ഘാടനത്തിലെ സുരക്ഷാവീഴ്ച പരിശോധിക്കണമെന്ന് മന്ത്രി കടകംപളളി ആവശ്യപ്പെട്ടു. മെട്രോയിലെ നാടമുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും കുമ്മനം കയറിയത് പരിശോധിക്കണം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചടങ്ങില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.ആദ്യഘട്ടം പൂര്‍ത്തിയായതില്‍ സന്തോഷമുണ്ടെന്നും ഇനി അടുത്ത രണ്ടാംഘട്ടത്തില്‍ താനുണ്ടാവില്ലെന്നും കെഎംആര്‍എല്‍ എംഡി വ്യക്തമാക്കി.
മന്ത്രി കടകംപളളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം




Sharing is Caring