ചെമ്മണ്ണൂര്‍ ലൈഫ് വിഷന്റെ നേതൃത്ത്വത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി


ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്ത്വത്തില്‍ തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ വിതരണവും നടത്തി. ഒല്ലൂര്‍ എംഎല്‍എ കെ രാജപ്പനാണ് സ്‌കോളര്‍ഷിപ്പ് വിതരണവും വൃക്ഷതൈ വിതരണവും നടത്തിയത്. ചെമ്മണ്ണൂര്‍
ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സിപി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് കോ ഓര്‍ഡിനേറ്റര്‍ ജോജി എം ജെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.




Sharing is Caring