സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റെന്നു എക്‌സൈസ് മന്ത്രി


വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.


മദ്യ നിരോധനം ലഹരി വസ്തുക്കളുടെ ഉപയോഗം കൂടാന്‍ കാരണമായി. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റാണ്. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണെന്നും മന്ത്രി പറഞ്ഞു.




Sharing is Caring