News Sections: local
-
കന്നഡ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കേരള വിരുദ്ധത കത്തിപ്പടരുന്നു
ജില്ലയിലെ കന്നഡ ഭാഷാ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതിനു പിന്നാലെ കന്നട ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കേരള വിരുദ്ധത കത്തിപ്പടരുന്നു. മലയാളം നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 12ന് കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ…
-
സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം; വടകര ഏരിയകമ്മിറ്റി ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു; ഒളവണ്ണയില്‍ ഇടതുമുന്നണി ഹര്‍ത്താല്‍
സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍…
-
ഹൈക്കോടതി മാര്‍ച്ച്; മൂന്ന് പോപ്പുലര്‍ ഫ്രണ്ടുകാരെക്കൂടി അറസ്റ്റ് ചെയ്തു
ഹൈക്കോടതിക്കെതിരെ മാര്‍ച്ച് നടത്തുകയും ജഡ്ജിമാരെ ഭീഷണിപ്പെടുത്തി പ്രസംഗിക്കുകയും ചെയ്ത കേസില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു. പള്ളുരുത്തി സ്വദേശി സിയാത്(33), കൊച്ചങ്ങാടി സ്വദേശി ഫിറോസ്(31), പനയപ്പിള്ളി സ്വദേശി സിയാത് (33)എന്നിവരാണ്…
-
പ്ലസ്വണ് ക്ലാസുകള്‍ 28 ന് തുടങ്ങും; അപേക്ഷകര്‍ 517409, സീറ്റുകള്‍ 294942
പ്രവേശന നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്ലസ്വണ് ക്ലാസുകള്‍ തുടങ്ങുന്നത് ജൂണ്‍ 28ലേക്ക് നീട്ടി. നേരത്തേ 13 ന് ക്ലാസുകള്‍ തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മെയ് മാസത്തില്‍ തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ…
-
കൊല്ലത്ത് അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: തൃക്കരുവയിലെ അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്കാര്‍ അഗതിമന്ദിരത്തിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍.
-
സിപിഎം പ്രകടനം: കുമരകത്തേക്ക് പോയ എല്‍കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ കുടുങ്ങി
സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് കുമരകത്തേക്ക് പോയ ബിജിപി നേതാവ് എല്‍കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ കുടുങ്ങി. സുരക്ഷയെക്കരുതി എസ്പിജി നിര്‍ദേശ പ്രകാരമാണ് അദ്വാനിയെ…
-
തിരുവനന്തപുരത്ത് ഇന്നു ബി.ജെ.പി ഹര്‍ത്താല്‍; പ്ലസ്ടു സേ പരീക്ഷ മാറ്റി
തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു.
-
ആഡംബര കല്ല്യാണം: എം.എല്‍.എക്കെതിരെ നടപടിയെടുക്കുമെന്ന് കാനം
ആഡംബര കല്യാണം നടത്തിയ നാട്ടിക എം.എല്‍.എ ഗീതാഗോപിക്കെതിരെ നടപടിയെടുക്കുമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എം.എല്‍.എയുടെ മകളുടെ…
-
കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി…തുറന്ന ബാറുകള്‍ പൂട്ടി…
ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്ന ബാറുകളെല്ലാം പൂട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മദ്യശാലകള്‍ തുറന്നതെന്നും അതില്‍ എക്സൈസ് വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രിടി.പി രാമകൃഷ്ണന് പറഞ്ഞു. കേടതി പറയുന്നതിനനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും.…
-
സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിക്ക് എതിരെ നടന്ന കയ്യേറ്റ ശ്രമത്തെ രാഷ്ട്രീയ ഭേദമന്യേ അപലപിച്ച് നേതാക്കള്‍. സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചു. യെച്യൂരിക്ക് നേരെയുണ്ടായ കയ്യേറ്റം പ്രാകൃതം എന്നാണ് മുതിര്‍ന്ന…

Local News


















