News Sections: local

  • കോടതിയുടെ ചുമലിൽ താങ്ങി മദ്യശാലകൾ തുറക്കേണ്ടെന്ന് ഹൈക്കോടതി

    കോടതിയുടെ ചുമലിൽ താങ്ങി മദ്യശാലകൾ തുറക്കേണ്ടെന്ന് ഹൈക്കോടതി

    ദേശീയ പാതയോരത്തെ ബാറുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മദ്യശാലകൾ തുറക്കുന്നതിനെതിരായി നൽകിയ ഹർജിയിൽ വിധി പറയും വരെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകൾ…

  • കൊച്ചി മെട്രോയില്‍ മര്യാദ പാലിക്കാത്തവര്‍ കുടുങ്ങും, ശിക്ഷകളെല്ലാം തീരുമാനമായി . . !

    കൊച്ചി മെട്രോയില്‍ മര്യാദ പാലിക്കാത്തവര്‍ കുടുങ്ങും, ശിക്ഷകളെല്ലാം തീരുമാനമായി . . !

    കൊച്ചി: സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുന്ന’ സ്വാതന്ത്ര്യത്തില്‍’ മെട്രോ ട്രെയിനില്‍ യാത്ര ചെയ്താല്‍ കിട്ടുക ‘എട്ടിന്റെ പണി’ മോശം പെരുമാറ്റം, ട്രെയിനിനു പരിസരത്ത് തുപ്പുക, മദ്യപിച്ചുള്ള യാത്ര തുടങ്ങി.. പിഴയടക്കം നാല് വര്‍ഷം നീളുന്ന…

  • കോടനാട് എസ്റ്റേറ്റ് കൊലപാതകം:രണ്ടാം പ്രതി സയനെ അറസ്റ്റ് ചെയ്തു

    കോടനാട് എസ്റ്റേറ്റ് കൊലപാതകം:രണ്ടാം പ്രതി സയനെ അറസ്റ്റ് ചെയ്തു

    തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സയനെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തതിനുശേഷമാണ്…

  • മുദ്രപ്പത്ര രജിസ്‌ട്രേഷന് നാളെമുതല്‍ ഇ-സ്റ്റാമ്പിങ്

    മുദ്രപ്പത്ര രജിസ്‌ട്രേഷന് നാളെമുതല്‍ ഇ-സ്റ്റാമ്പിങ്

    നാളെ മുതല്‍ സംസ്ഥാനത്ത് ഇ-സ്റ്റാമ്പിങ് നിലവില്‍ വരും. ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുന്ന വസ്തുക്കളുടെ രജിസ്ട്രേഷന് ഇ-സ്റ്റാമ്പിങ് വേണ്ട. ഒരു ലക്ഷത്തിന് മുകളിലുള്ള വസ്തുക്കളുടെ ഇടപാടിന് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ ഡോക്യുമെന്റ് രജിസ്‌ട്രേഷന്‍…

  • മലയാളി യുവാവിനെ കുവൈറ്റില്‍ കാണാതായി

    മലയാളി യുവാവിനെ കുവൈറ്റില്‍ കാണാതായി

    മലയാളി യുവാവിനെ കുവൈത്തില്‍ കാണാനില്ലെന്ന് പരാതി. കൊല്ലം പത്തനാപുരം സ്വദേശി അനൂപ് കുമാറിനെ കാണുന്നില്ലെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. പത്തനാപുരം മഞ്ചള്ളൂര്‍ അനീഷ് ഭവനില്‍ അനൂപ് കുമാറിനെ മൂന്ന് മാസമായി കാണുന്നില്ലെന്ന്…

  • പാരിസ്​ഥിതിക ദുര്‍ബലപ്രദേശത്ത്​ യു.ഡി.എഫ് സര്‍ക്കാര്‍ 114 ക്വാറികള്‍ക്ക് അനുമതി നല്‍കി

    പാരിസ്​ഥിതിക ദുര്‍ബലപ്രദേശത്ത്​ യു.ഡി.എഫ് സര്‍ക്കാര്‍ 114 ക്വാറികള്‍ക്ക് അനുമതി നല്‍കി

    പാ​രി​സ്​​ഥി​തി​ക ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​യ ഉ​ടു​മ്ബ​ന്‍​ചോ​ല താ​ലൂ​ക്കി​ല്‍ മു​ന്‍ യു.​ഡി.​എ​ഫ് സ​ര്‍​ക്കാ​റി​െന്‍റ കാ​ല​ത്ത് 114 ക​രി​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്കും ക്ര​ഷ​ര്‍ യൂ​നി​റ്റു​ക​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി​യെ​ന്ന് മൈ​നി​ങ് ആ​ന്‍​ഡ്​ ജി​യോ​ള​ജി വ​കു​പ്പി​​െന്‍റ രേ​ഖ. ഖ​ന​നാ​നു​മ​തി പു​തു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​ടു​ക്കി…

  • സ്കൂളിന്‍റെ പൂട്ട് തകര്‍ത്ത് 5.60 ലക്ഷം രൂപ കൊള്ളയടിച്ചു

    സ്കൂളിന്‍റെ പൂട്ട് തകര്‍ത്ത് 5.60 ലക്ഷം രൂപ കൊള്ളയടിച്ചു

    സ്കൂള്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 5,60,000 രൂപ കവര്‍ച്ച ചെയ്തു. കുന്പള കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്കൂളിന്‍റെ ഓഫീസ് മുറിയില്‍ മേശയ്ക്കകത്ത് സൂക്ഷിച്ച പണമാണ് കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ സ്കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ്…

  • ശബരിമല കൊടിമരത്തിന് താരങ്ങളും സംവിധായകരും സ്വര്‍ണ്ണം സമര്‍പ്പിച്ചു

    ശബരിമല കൊടിമരത്തിന് താരങ്ങളും സംവിധായകരും സ്വര്‍ണ്ണം സമര്‍പ്പിച്ചു

    ശബരിമല സന്നിധാനത്ത് സ്ഥാപിക്കുന്ന പുതിയ കൊടിമരത്തിന് സ്വര്‍ണ്ണം സമര്‍പ്പിക്കാന്‍ സിനിമ താരങ്ങളും സംവിധായകരുമെത്തി. സുരേഷ് ഗോപി എംപിക്കൊപ്പമാണ് തിങ്കളാഴ്ച പന്പയിലും സന്നിധാനത്തും എത്തിയത്. തിങ്കളാഴ്ച രാവിലെ സുരേഷ് ഗോപി, ദേവന്‍, രഞ്ജി പണിക്കര്‍, ഷാജി…

  • ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനം ഇന്ന്

    ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനം ഇന്ന്

    വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനം ആചരിക്കും. ഡോക്ടര്‍മാര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി. വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും രാവിലെ 9 മണി…

  • കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

    കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

    കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവും എ.ബി.വി.പിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് എയിംഫ് ഏവിയേഷന്‍ കോളജില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയില്‍…