News Sections: local
-
ദളിത് യുവാവിനെ സംഘം ചേര്‍ന്ന് മൃഗീയമായി തല്ലി ചതച്ചു
ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ചെറുവായൂരില്‍ സി. പി. ഐ. എം. ഗുണ്ടകളും പോലീസും ചേര്‍ന്ന് ദരിദ്ര കുടുംബത്തിലെ ദളിത് യുവാവിനെ മൃഗീയമായി തല്ലിച്ചതച്ചു. രാത്രിയില്‍ വീട്ടിലേക്ക് പോകുന്നവഴി രാഷ്ട്രീയ വൈരാഗ്യം മൂത്ത പ്രാദേശിക സി.…
-
അച്ഛനുമായി പിണക്കമില്ലെന്ന് കെ.ബി. ഗണേഷ്കുമാര്
കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവി നല്‍കിയത് ഇടതുസര്‍ക്കാര്‍ ചെയ്ത നല്ലകാര്യമാണെന്ന് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ. താനും അച്ഛനും തമ്മില്‍ പിണക്കമില്ല. അച്ഛന് കുറ്റം പറഞ്ഞാലും താന്‍ തിരികെ ഒന്നും…
-
അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ല: ചെന്നിത്തല
കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാക്കോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ലെന്നും കേരളത്തിലെ ജനങ്ങള്‍ മതേതര മനസ്സുള്ളവരാണെന്നും…
-
സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
അധികാര ദുർവിനിയോഗം ആരോപിച്ച് പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ ആരോപിക്കപ്പെട്ട പരാതികളിൽ തെളിവില്ലെന്ന് വിജിലൻസ് കോട്ടയം വിജിലൻസ് കോടതിയെ അറിയിച്ചു. സെൻകുമാറിനെതിരായ പരാതികൾ നേരത്തെ അന്വേഷിച്ചതാണെന്നും കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും വിജിലൻസ്…
-
സീരിയല്‍ ആല്‍ബം ടെലിഫിലിം രംഗത്ത് സജീവമായ നടി കഞ്ചാവ് കടത്തിന് അറസ്റ്റില്‍
രണ്ടു യുവാക്കള്‍ക്കൊപ്പം സീരിയല്‍ ആല്‍ബം ടെലിഫിലിം രംഗത്ത് സജീവമായ നടി കഞ്ചാവ് കടത്തിന് അറസ്റ്റില്‍. ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്പ്പറന്പത്ത് സാഹിറ(44)യാണ് പിടിയിലായത്.…
-
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാഫെസ്റ്റിവെല് ബമ്പര്‍ നറുക്കെടുപ്പ്: വിജയികളെ പ്രഖ്യാപിച്ചു
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ നല്ലളം സ്വദേശിനിയായ രാജി അനില്‍കുമാര്‍ ബമ്പര്‍ സമ്മാനമായ റെനോള്‍ട്ട് ക്വിട്ട് കാറിന് അര്‍ഹയായി. കൂടാതെ മല്ലിക കോഴിക്കോട്, ജിനി ടോമി മണ്ണാര്‍ക്കാട്, ആഷ…
-
വഞ്ചിനാട് എക്സ്പ്രസില്‍ തീപിടുത്തം
കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസില്‍ തീപിടുത്തം. അഞ്ചാമത്തെ ബോഗിയിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് പിടിച്ചിട്ടിരിക്കുകയാണ്.
-
മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- ആരോഗ്യമന്ത്രി
സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് തടയാനായി…
-
പനിക്ക് ശമനമില്ല; എച്ച്1എന്‍1 മരണം 48 ആയി
പത്തനംതിട്ടയിലും വയനാട്ടിലും ഒരാള്‍ വീതം മരിച്ചതോടെ എച്ച്1എന്‍1 ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 48ലേക്ക്. കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ചും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലും കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് കോട്ടയത്ത് ഒരാളും…
-
ഡ്രഗ് ഇൻസ്പെക്ടർമാരുടെ ഒാഫിസുകളിൽ പരിശോധന: വ്യാപക ക്രമക്കേട് കണ്ടെത്തി
സംസ്ഥാനത്തെ ഡ്രഗ് ഇൻസ്െപക്ടർമാരുടെ ഒാഫിസുകളിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ജില്ലകളിൽനിന്നുള്ള മെഡിക്കൽ സ്റ്റോർ ഉടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റക്ക് ലഭിച്ച പരാതികളുടെ…

Local News

















