വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം


പ്രതീകാത്മക ചിത്രം

കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം. അഞ്ചാമത്തെ ബോഗിയിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് പിടിച്ചിട്ടിരിക്കുകയാണ്.




Sharing is Caring