News Sections: local
-
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് :എക്സൈസ് മന്ത്രി
ജൂണ്‍ 30ന് മുൻപ് എൽഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസം മേഖലയുടെ ആശങ്കകൾ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകൾ പൂട്ടിയതോടെ ടൂറിസം രംഗത്ത്…
-
ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
സംസ്ഥാന പോലീസ് മേധാവി ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റി, ചൊവ്വാഴ്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡി.ജി.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ കമ്മീഷണറുടെ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. പരാതികളെത്തുടര്‍ന്നാണ് അനില്‍…
-
രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട്ട്
കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക് നോളജി പാര്‍ക്കായ കോഴിക്കോട് ഗവ.…
-
കെ.എം മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്
ഇടുക്കി: കെ.എം മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു വാഗ്ദാനം. എല്‍ഡിഎഫിന്റെ വാഗ്ദാനം മാണി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെ എത്തുമായിരുന്നെന്നും സുധാകരന് അറിയിച്ചു
-
കശാപ്പ് നിയന്ത്രണം: മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി കത്തയച്ചു
കശാപ്പ് നിയന്ത്രണത്തില്‍ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കശാപ്പ് നിയന്ത്രണത്തിനുള്ള വിജ്ഞാപനം ഫെഡറലിസത്തിന്റെ ലംഘനമാണെന്ന് പിണറായി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനത്തിന്റെ മേലുള്ള കടന്നു കയറ്റം അനുവദിക്കരുത്.…
-
സത്യസരണി: : ഹൈക്കോടതിയെ വെല്ലുവിളിച്ചു ജഡ്ജിക്കു ഭീഷണി
ഹൈക്കോടതിയെ വെല്ലുവിളിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ അഴിഞ്ഞാടി. നിര്‍ബന്ധിച്ച് മതം മാറ്റിയ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ…
-
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ദീര്‍ഘദൂര യാത്രക്കാരുടെ അപകടരഹിത യാത്ര കെഎസ്ആര്‍ടിസിയും സര്‍ക്കാരും ഉറപ്പു വരുത്തണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ അറിയിച്ചു. ദീര്‍ഘദൂര…
-
ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല താനെന്ന് ടി.പി സെന്‍ കുമാര്‍
തനിക്കെതിരെയുള്ള പ്രോസിക്യൂഷന് നടപടി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശിഖണ്ഡിയെ കണ്ടാല്‍ പേടിച്ച് ഭീഷ്മരെപ്പോലെ ആയുധം താഴെ വെയ്ക്കുന്ന ആളല്ല താനെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. എന്തു പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന്…
-
കണ്ണൂരില്‍ പോത്തിനെ അറുത്തു പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നയത്തിനെതിരെ പരസ്യമായി പോത്തറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കേരളാ പൊലിസ് ആക്ട് 120 എ (പൊതുസ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കി കശാപ്പ് ചെയ്യല്‍) പ്രകാരമാണ് കേസെടുത്തത്. ശനിയാഴ്ച…
-
ജോലി വാഗ്ദാനം 17 കാരിയെ പീഡിപ്പിച്ചു. ഹോംനഴ്സും സുഹൃത്തും അറസ്റ്റില്‍
സംസ്ഥാനത്തിനകത്തും പുറത്തും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ ദിനം പ്രതി വര്‍ധിക്കവെ മറ്റൊരു പീഡനം കൂടി. കണ്ണൂരിലാണ് 17കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്ലസ്…

Local News
















