എറണാകുളം വടുതലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

വടുതലയില്‍ സിപിഎം- ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു കുത്തേറ്റു.
സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് വടുതലയില്‍ സിപിഎം നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *