ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകനെ റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോട്ടയം: കോട്ടയത്തെ പ്രശ്സ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ മകന്‍ ഗൗതം കൃഷ്ണയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ റയില്‍വേട്രാക്കില്‍ കണ്ടെത്തി. കോട്ടയം കാരിത്താസിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ സമീപത്തായി മാറി കിടപ്പമുണ്ട്. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്നു.




Sharing is Caring