കരാട്ടെ, കുങ്ഫു ഫൈറ്ററും 812 കി.മി റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു


കോഴിക്കോട്: കാജു കാഡോ കരാട്ടെ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫുള്‍ കോണ്‍ടാക്ട് ടൂര്‍ണമെന്റ് വേദിയില്‍ കരാട്ടെ, കുങ്ഫു ഫൈറ്ററും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു. ചടങ്ങില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ബോബി ചെമ്മണൂരിനെ ആദരിച്ചത് .




Sharing is Caring