News Sections: local
-
ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കു പൊള്ളലേറ്റു
ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വീട്ടിലെ വയറിങ്ങും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. കൊച്ചറ മണിയംപെട്ടി അംഗന്‍വാടിക്കു സമീപം താമസിക്കുന്ന മുനിയാണ്ടിയുടെ മകന്‍ ശിവപാണ്ടി(29), മകള്‍ അമുത(25), മരുമകന്‍…
-
നിലന്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരെന്ന് മാവോയിസ്റ്റ് മുഖപത്രം
നിലന്പൂരില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരെന്ന് മാവോയിസ്റ്റ് മുഖപത്രം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നിലന്പുര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അജിതയ്ക്കും കുപ്പു ദേവരാജിനും…
-
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.ജി.വിജയന്‍ അന്തരിച്ചു
വയനാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.ജി.വിജയന്‍ നിര്യാതനായി. 56 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം വയനാട് ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മലയാള മനോരമ, കേരളകൌമുദി,ആകാശവാണി എന്നീ…
-
കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ നാടകമോയെന്ന് സുരേഷ് ഗോപി
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ളെന്ന് സുരേഷ്ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിലെ അക്രമങ്ങള്‍ എല്ളാ പാര്‍ട്ടികളും അവസാനിപ്പിക്കണമെന്ന്…
-
കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസ്-സി.പി.എം ധാരണ
കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സി.പി.എം കേരള കോണ്‍ഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും സി.പി.എം കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരളാ…
-
മാവൂർ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായം ആരംഭിക്കുക – എ.ഐ.വൈ.എഫ് ബഹുജന സംഗമം നാളെ
കോഴിക്കോട്: മാവൂർ ഗ്രാസിം ഭൂമി ബിർളയുടെതല്ല ,പൊതുജനങ്ങളുടെതാണ് എന്ന മുദ്രവാക്യം ഉയർത്തി എ.ഐ.വൈ.എഫിന്റെ നേത്രത്വത്തിൽ നാളെ വെകീട്ട് 3 മണിക്ക് മാവൂരിൽ നടക്കുന്ന ബഹുജന സംഗമം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം…
-
ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ പോസ്റ്റ് ഓഫീസുകളില്‍ അവസരം
പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാനും സംവിധാനം ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്ക് സ്വകാര്യപ്രദമായ രീതിയില്‍ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ആലോചിക്കുന്നത്. ഒന്നര ലക്ഷത്തോളം…
-
ഹരിപ്പാട് യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വീടിനുള്ളില്‍ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. മാവേലിക്കര കറ്റാനം സ്വദേശി ലക്ഷ്മി (35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവു ചെയ്യുന്നതിനായി…
-
സംസ്ഥാനത്ത് ഉള്ളിവില സര്‍വകാല റെക്കോർഡിൽ
കിലോയ്ക്ക് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന ഉള്ളിയ്ക്ക് ഇപ്പോള്‍ സംസ്ഥാനത്ത് പൊള്ളുന്ന വില. ഒരു കിലോ ഉള്ളി വാങ്ങണമെങ്കില്‍ 100 രുപ കൊടുക്കണം. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാർ പറയുന്നത്. ഉള്ളി…
-
ബിജു വധം: രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍
ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ കക്കാംപാറയിലെ സി. ബിജുവിനെ തലയറുത്തു കൊന്ന സംഭവത്തില്‍ രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍. സത്യന്‍, ജിതിന്‍ എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇരുവരേയും പിടികൂടിയത്. ഇവരെ…

Local News


















